ചങ്കിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങൾ, ആയിരങ്ങൾ ഒറ്റപെട്ടു,

ശക്തമായ മഴയിൽ കാറുകളും വീടും വെള്ളത്തിനടിയിൽ ആയപ്പോൾ….! ഒരു നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ സംഭവിച്ച ദുരിതങ്ങളുടെ കാഴ്ച ആണ് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ ആണ് സാധിക്കുക. അതും വളരെ അധികം നാശ നഷ്ടങ്ങൾ വരുത്തി വച്ച രീതിയിൽ ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്. വെള്ളം കയറി വീടും അവിടെ കിടന്നിരുന്ന കാറുകളും ഒക്കെ മുഴുവൻ ആയി മുങ്ങി. കേരളത്തിൽ തന്നെ ഒരു മഴ പെയ്യുമ്പോൾ പ്രളയം വരുന്ന അവസ്ഥ ആണ് ഇന്നത്തെ കാലത് അനുഭവിക്കേണ്ടി വരുന്നത്. ഓരോ പ്രകൃതി ദുരന്തങ്ങളും ഒന്നിന് പിന്നാലെ ഒന്നായി വന്നു കൊണ്ടിരിക്കുക ആണ്. യമുനാനദി കരകവിഞ്ഞതോടെ കടുത്ത പ്രളയക്കെടുതി നേരിട്ട് രാജ്യതലസ്ഥാനം. റോഡുകൾ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റൻ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന സ്ലീപ്പർ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്.

ട്രക്കുകൾ ഒഴുകിപ്പോകാതിരിക്കാൻ കയർകൊണ്ട് ബന്ധിച്ച് നിർത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ട്രക്കുകൾ പലതും. കൂറ്റൻ കണ്ടെയ്‌നർ ട്രക്കുകളും വെള്ളക്കെട്ടിൽ കുടുങ്ങിയിട്ടുണ്ട്.. മഴക്കാലം അതും മഴ ശക്തിയോടെ തിമിർത്തു പെയ്യുന്ന ഒരു കാഴ്ച കുറച്ചു ദിവസങ്ങൾ ആയി തുടർന്നു കൊണ്ട് ഇരിക്കുകയാണ് . എന്നാൽ ഈ ദുരിതത്തിൽ നിരവധി ആളുകൾ ആണ് അപകടം സംഭവിച്ചിരിക്കുന്നത് , ഞെട്ടിക്കുന്ന പ്രളയത്തിന്റെ ദൃശ്യങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *