ആനകുട്ടിയെ രക്ഷിക്കാൻ ശ്രെമിച്ചവരെ ആനകുട്ടി ആക്രമിച്ചപ്പോൾ

നമ്മൾ നിരവധി വീഡിയോ കണ്ടിട്ടുള്ളതും ആണ് ആനകൾ കുഴപ്പക്കാർ ആണെങ്കിലും ആനകുട്ടികൾ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കാറില്ല , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ആന കുട്ടികൾ ആയി ഒരു സ്ത്രീ കളിക്കുന്ന ഒരു വീഡിയോ ആണ് , ചെറിയ കുട്ടികളെ പോലെ ആണ് അവിടെ ആനകുട്ടികൾ കളിക്കുന്നത് , വളരെ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് നിരവധി ആളുകൾ ആണ് ഈ ആനകുട്ടയുടെ ലാളിത്യം കണ്ടു കമന്റുകളും ഇടുന്നു ,

എന്നാൽ അതുപോലെ കാട്ടാനകൾ വളരെ പ്രശനം ഉണ്ടാക്കുകയും ചെയ്യും എന്നാൽ അത്തരത്തിൽ കാട്ടാനയുടെ കുട്ടി , മനുഷ്യരെ ഓടിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു തേയില തോട്ടത്തിൽ ഇറങ്ങിയ ആനക്കുട്ടി ആണ് ആക്രമിക്കാൻ പ്പോവുന്നതു , ഒറ്റപെട്ടു പോയ ആനകുട്ടിയെ രക്ഷിക്കാൻ ശ്രെമിച്ചവരെ ആനകുട്ടി ആക്രമിക്കുന്നത് , ആളുകളെ ആക്രമിക്കുന്നതും നമ്മൾക്ക് വീഡിയോയിൽ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/vzkq4mp9yO4

Leave a Reply

Your email address will not be published. Required fields are marked *