കരിമണ്ണൂർ ശേഖരനെ മരണം കവർന്നെടുത്തപ്പോൾ .

ഒരുകാലത്ത് കർക്കശക്കാരൻ എന്ന പേര് കേൾപ്പിച്ച് തട്ടികൂപ്പുകളിൽ പണിയിൽ ഒതുങ്ങി പെട്ട കാലത്തിൽ നിന്നും പൂരപ്പറമ്പുകളിൽ ലേക്ക് എത്തിച്ചേർന്ന ആനപ്രേമികൾ ഇടംപിടിക്കുകയും അപ്രതീക്ഷിതമായി ചെരിഞ്ഞ ആനയാണ് കരിമണ്ണൂർ ശേഖരൻ എന്ന പേരിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഈ കൊമ്പൻ .ആദ്യകാലങ്ങളിൽ കൊണ്ടുനടന്ന പാപ്പാന്മാർ വളരെ ശ്രദ്ധയോടെ തന്നെ ആയിരുന്നു ഇവനെ വഴി നടത്തിയത് .കാരണം അവൻറെ സ്വഭാവത്തിലേക്ക് തന്നെയായിരുന്നു അത്രപെട്ടെന്ന് ആർക്കും വഴങ്ങിക്കൊടുക്കുന്ന പ്രകടമായിരുന്നില്ല .ശേഖരൻ കേരളത്തിലെ വനങ്ങളിൽ പിറന്നു പിന്നീട് തടി പണികൾ ആയി വന്നു അവസാനകാലത്ത് പൂരപ്പറമ്പുകളിൽ എത്തിച്ചേർന്ന ആന ,

ഷിയാസ് എന്ന് അവൻറെ മുതലാളിയും അതുപോലെ ചട്ടക്കാരൻ ഉണ്ടായിരുന്ന വ്യക്തിയുടെ കയ്യിൽ എത്തിയതിനുശേഷം ആയിരുന്നു ശേഖരൻ പൂരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത് ,നിരവധി കൈമാറ്റങ്ങൾക്ക് ആയിരുന്നു അവൻ എൻറെ കയ്യിൽ എത്തിയതിന് ശേഷവും ശേഖരൻ കൈമാറ്റം സംഭവിച്ചിരുന്നു ,നാടൻ ആനയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ആനയായിരുന്നു ,ശേഖരൻ അവൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം, ആനകളെ ഇഷ്ടം പെടുന്നവർ തന്നെ ആണ് നമ്മളിൽ പലരും , എന്നാൽ ഇങനെ ആനകളെ കുറിച്ച് കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണുക ,
https://youtu.be/tzAZ3VFChMg

Leave a Reply

Your email address will not be published. Required fields are marked *