കോട്ടയത്തെ പ്രശസ്തനായ ഉയരക്കേമൻ ഉഷശ്രീ ദുർഗാപ്രസാദ്‌ വിടവാങ്ങി

ആനകളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നാടാണ് നമ്മളുടെ കേരളം, നിരവധി ആനകൾ ആണ് നമ്മളുടെ കേരളത്തിൽ ഉള്ളത് എന്നാൽ ആനകൾക്ക് എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ അതികം വിഷമം താനെ ആണ് , എന്നാൽ ആനകൾ ചെരിഞ്ഞു കഴിഞ്ഞാൽ വളരെ അതികം വിഷമം താനെ ആണ് , എന്നാൽ ഒട്ടനവധി പ്രമുഖ ആനകൾ ആണ് നമ്മളെ വിട്ടു പോയിട്ടുള്ളത് , എന്നാൽ അതിൽ ഒരു ആന കൂടി ചെരിഞ്ഞു എന്ന വാർത്ത ആ സോഷ്യൽ മീഡിയയിൽ വരുന്നത് ,

ഏറ്റുമാനൂർ ഉഷശ്രീ പി.എസ്. രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ള ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് എന്ന ആന ചെരിഞ്ഞു. 55 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിനു തിടമ്പേറ്റിയിരുന്നത് ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദായിരുന്നു.45 ദിസത്തോളം എരണ്ടക്കെട്ടിന് ചികിത്സയിലായിരുന്ന ആന കഴിഞ്ഞ ദിവസം രാത്രി 10.45നായിരുന്നു ചെരിഞ്ഞത്. തൃശ്ശൂർ പൂരം, തിരുനക്കര പകൽപൂരം, ഇത്തിത്താനം ഗജമേള എന്നിവയിൽ ദുർഗാപ്രസാദ് പങ്കെടുക്കാറുണ്ട്. വനംവകുപ്പ് അധികൃതരെത്തി പരിശോധനകൾക്കു ശേഷം സംസ്കരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *