ആന പാപ്പാൻ അറിയാതെ ആനവാൽ മോഷ്ടിച്ച സംഭവം ആന ഇടഞ്ഞു

ആനകൾ ഇടയുന്നതും നമ്മളെ ആക്രമിക്കുന്നതും പതിവ് കാഴ്ച ആണ് എന്നാൽ നമ്മൾ ആ ആനയുടെ പാപ്പാന്മാർ ഇല്ലാതെ ആനയെ തൊടുന്നതും മറ്റും ചെയുന്നത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , മനുഷ്യ ജീവന് തന്നെ അപകടം തന്നെ ആയി തീരുകയും ചെയ്യും , ആനകളെ എന്നും എല്ലാവർക്കും ഭയം തന്നെ ആണ് ആനക്ക് മുന്നിൽ നിൽക്കാൻ,  മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനയുടെ പാപ്പാൻ അറിയാതെ തന്നെ ആനയുടെ വാലിൽ നിന്നും രോമം പറിച്ചു എടുത്തപ്പോൾ ആണ് ആന ഇടഞ്ഞത് , പാപ്പാന്മാർ അറിയാതെ ആനയുടെ അടുത്ത് നിൽക്കാനോ ആനയെ പിടിക്കാനോ പാടില്ല , എന്നാൽ ഇങനെ ചെയ്ത കാരണം ആണ് ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് , വളരെ നേരത്തെ പ്രയാസത്തിനു ഒടിവിൽ ആണ് ഈ ആനയെ തളച്ചത് , നിരവധി ആളുകയ്ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/HuWHU8LaPD0

Leave a Reply

Your email address will not be published. Required fields are marked *