സ്ത്രീ പുരുഷ വശ്യം ഈ ആഗ്രഹം നടക്കും

വശ്യം എന്ന് കേൾക്കുമ്പോൾ തന്നെ പൊതുവെ ആളുകളുടെ ഇടയിൽ ആണ് പെണ്ണിനെ വശികരിക്കുന്നതും പെണ്ണ് ആണിനെ വാശികരിക്കുന്നതും ഒക്കെയാണ് ഓർമ വരിക. സ്ത്രീയ്ക്ക് പുരുഷനേയും പുരുഷന് സ്ത്രീയേയും ഇഷ്ടപ്പെടുത്താൻ വശ്യമന്ത്രം…! വശ്യ പ്രയോഗത്തിൽ അത്ര എളുപ്പം അല്ലാത്തതും എന്നാൽ ചെയ്തു കഴിഞ്ഞാൽ വളരെ അധികം ഫല പ്രാപ്തി ലഭിക്കുന്നതും ആയ ഒരു പ്രയോഗവും അതിനുള്ള ഒരു മന്ത്രവും ആണ് നിങ്ങൾക്ക് ഇതിലൂടെ പരിചയപെടുത്തുവാൻ പോകുന്നത്.

സ്വാധീനത്തിൽ ആകാതെ നിൽക്കുന്ന ശത്രുക്കളെയും ദേവതകളെ പോലും വശീകരിക്കുന്ന പ്രയോഗങ്ങൾ ഉണ്ട്. അതിൽ തിലക് വിദ്യ ഭോഗ വിദ്യ, ലേപന വിദ്യ തുടങ്ങിയ വിദ്യകളും കാമദേവൻ കാമേശ്വരൻ മോഹിനി മാതള കാമേശ്വരി തുടങ്ങിയ അനവധി മന്ത്ര മൂർത്തികളെയും വശീകരണത്തിനു വേണ്ടി ഉപാസിക്കാറുണ്ട്. എന്നാൽ നമ്മൾക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ത്രീയെ വശ്യ വിദ്യയിലൂടെ നമ്മൾക്ക് വീഴ്ത്താനും കഴിയും , ദുരുപയോഗത്തിനു വേണ്ടി അത്തരത്തിൽ ഒരു കാര്യം ശ്രമിക്കാതെ ഇരിക്കുക. വിദ്യ വശ്യം ദീർഘ കാലത്തോളം നിൽക്കുന്ന ഒരു ആകർഷണ പ്രയോഗം ആണ്. ഇപ്രകാരം വശ്യം ചെയ്താൽ പരിഹാരം വളരെ കുറവാണു എന്ന് മന്ത്ര ശാസ്ത്രങ്ങൾ പറയപ്പെടുന്നു. കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കാണു.

Leave a Reply

Your email address will not be published. Required fields are marked *