മോഹൻലാൽ സ്വന്തമാക്കാൻ ആഗ്രഹിച്ച കൊമ്പൻ ഇവനാണ്

നമ്മളുടെ നാട്ടിൽ ആനയും ആന കഥകളും നമുക്കെന്നും വിസ്മയം തീർക്കുന്ന ഒന്നാണ്.അതെ എത്രകേട്ടാലും പറഞ്ഞാലും തീരാത്ത കഥകൾ.ഓരോ നാട്ടാനയെക്കുറിച്ചും കുറേ കഥകൾ പറയാനുണ്ടാകും. ആനക്കമ്പക്കാരും ഉടമകളും പാപ്പാൻമാരും ചേർന്ന് ആനയുടെ സ്റ്റാർ വാല്യൂ പോലെ തന്നെ കഥകൾക്കും പ്രാധാന്യം നൽകുന്നുണ്ട്.തുമ്പിക്കെെയും നെറ്റിപ്പട്ടം കെട്ടിയ മസ്തകവും ഉയർത്തി ചെവിയാട്ടി നിൽക്കുന്ന കൊമ്പന്മാരില്ലാത്ത ഒരു ഉത്സവവും മലയാളിക്ക് ചിന്തിക്കാൻ തന്നെ പ്രയാസം. ആ കൊമ്പന്മാരുടെ മുമ്പിൽ നിറഞ്ഞു നിൽക്കുന്ന ജനാവലി. “ആനക്കമ്പമൊരാൾക്ക് ” അതെ ആനപ്രേമികളും ആരാധകരും, ഇങ്ങനെ പറയാൻ കരാണം ഒരു സനിമാ കഥയിലെ നായകൻ വർഷങ്ങൾക്കു മുമ്പ് നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നുള്ളതാണ്. അടിവേരുകൾ എന്ന മലയാളം സിനിമയിൽ മോഹൻലാൽ…വിളിക്കുന്ന വിളി ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.

എടാ വിനയാ എന്നു വിളിക്കുന്നത് വിനയൻ ഇടഞ്ഞ് പ്രശ്നം ഉണ്ടാക്കിയപ്പോൾ..മോഹൻലാൽ പറഞ്ഞ ഡയലോഗ് … ക്ഷേത്രത്തിലെ തിരുമേനിയോട് പറയുന്നത്, “ചില കാര്യങ്ങളിൽ മനുഷ്യനെക്കാൾ കൂടുതൽ ബുദ്ധി ആനക്കാണുളളത്.വിളിച്ചു വരുത്തി അപമാനിച്ചാൽ സഹിക്കില്ല . മനുഷ്യനായാലും, ആന ആയാലും വിളിച്ചുവരുത്തി അപമാനിക്കൽ സഹിക്കാൻ പറ്റുന്നതല്ല.ആനകേരളത്തിലേ പൂരപറമ്പുകളിലേ നായകൻ എന്നപോലെ അടിവേരുകൾ എന്ന മലയാളസിനിമയിലേ അഭിനയമികവിനാൽ തൻറെതായ തനതു ശൈലികൊണ്ട് ആരാധക ഹ്യദയങ്ങളുടെ മനസുകവർന്ന ഗജരാജൻ അവനാണ്ബാസ്റ്റിൻ വിനയചന്ദ്രൻ.ഒരു പക്ഷേ ഇങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത് മോഹൻലാലിൻ്റെ കൂടെ അഭിനയിക്കാൻ വേണ്ടി ആണോ ആണോ എന്നുപോലും ചിന്തിച്ചു പോകും. മോഹൻലാൽ വാങ്ങാൻ ആഗ്രഹിച്ചത് ഈ ആനയെ ആണ് എന്നും പറഞ്ഞിരുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *