പ്രേതം ഉണ്ടോ എന്നു അറിയാൻ ഈ വീഡിയോ കാണുക

നമ്മൾക്ക് എല്ലാവരും ഭയം ഉള്ള ഒരു കാര്യം താനെ ആണ് പ്രേതം എന്ന ഒരു അദൃശ്യ ശക്തിയെ , നമ്മളിൽ പലരും കണ്ടിട്ടില്ലാത്തതും കണ്ടത്തുതും ആയ ഒരു കാര്യം തന്നെ ആണ് എന്നാൽ അതിനെ കുറിച്ച് തന്നെ ആണ് പറയുന്നത് , പ്രേതം ഉണ്ടോ ജീവിതത്തിൽ ചില നിമിഷങ്ങളിൽ എങ്കിലും ‘ഇനി അഥവാ പ്രേതം ഉണ്ടോ’ എന്ന് ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവാം. പലർക്കും പല പ്രേതാനുഭവങ്ങളായിരിക്കാം ഉണ്ടായിട്ടുണ്ടാകുക. എന്നാൽ പ്രേതങ്ങളെ കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. എന്താണെന്നല്ലേ.. പറയാം.ആത്മാക്കളെ വേട്ടയാടാൻ ചില വേട്ടക്കാർ തന്നെയുണ്ട് നമ്മുടെ സമൂഹത്തിൽ. അവർ കൂടുതലായും ഉപയോഗിക്കുന്നത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണ്. നൈറ്റ് വിഷൻ ഫോട്ടോഗ്രാഫി,

 

 

വൈദ്യുതികാന്തികതയിലെ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തുന്നതിനുള്ള EMF മീറ്റർ, തണുത്ത പ്രതലങ്ങൾ കണ്ടെത്താനുള്ള തെർമൽ ഇമേജിങ് ക്യാമറകൾ, അപരിചിത ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയാണ് പ്രേതങ്ങളെ വേട്ടയാടുന്നവർ കയ്യിൽ കരുതുന്നവ. പ്രേതങ്ങളെ കണ്ടെത്താൻ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സഹായിക്കുന്നുവെന്നാണ് പ്രേത വേട്ടക്കാർ പറയുന്നത്.എന്നാൽ പ്രേതം ഉണ്ടോ എന്നു തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *