ആനമല കലീമിനെ വിറപ്പിച്ച കൊലകൊമ്പൻ ചെരിഞ്ഞു

ആന പ്രേമികളുടെ ഇഷ്ട ആന ആയിരുന്നു , മുതുമല മൂർത്തി എന്ന ആന എന്നാൽ ഈ ആന വളരെ പ്രശനം ഉണ്ടാക്കുന്ന ഒരു ആന തന്നെ ആയിരുന്നു , നിരവധി അപകടകൾ ആണ് ഈ ആന ഉണ്ടാക്കിയിരിക്കുന്നത് , മുതുമല കടുവസങ്കേതത്തിലെ കുങ്കിയാന മൂർത്തി ചരിഞ്ഞു. 2022 മാർച്ചിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച മോഴയാന കൊമ്പില്ലാത്ത ആൺ ആന മൂർത്തി തെപ്പക്കാട്ടിലെ ആനവളർത്തു കേന്ദ്രത്തിൽ വിശ്രമജീവിതത്തിലായിരുന്നു. അസുഖബാധിതനായതിനെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. .

നിലമ്പൂർ, വയനാട് അടക്കം കേരളത്തിലെ വനമേഖലകളോടു ചേർന്നുള്ള സ്ഥലങ്ങളിൽ ജനത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പൂർവകാല ചരിത്രമുണ്ട് ഈ ആനയ്ക്ക്. കേരളത്തിൽ 21 മനുഷ്യജീവനുകൾ പൊലിഞ്ഞിട്ടുണ്ട് ഈ ആനയുടെ ആക്രമണത്തിൽ. ആനയെ വെടിവച്ചു കൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടിരുന്നു. ആ സമയത്ത് ആന ഗൂഡല്ലൂർ കാടുകളിലേക്ക് എത്തി. ഈ മേഖലയിലും രണ്ടു പേരെ കൊന്നിട്ടുണ്ട്. തുടർന്ന്, നിരവധി ആളുകളുടെ ജീവൻ ഈ ആന കാരണം നഷ്ടം ആയിട്ടുണ് , എന്നാൽ എല്ലാവർക്കും പേടിയായിരുന്നു ഈ ആനയെ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *