കുംകി ആനകൾ വനംവകുപ്പിന് മുട്ടൻ പണി കൊടുത്ത സംഭവം

ഇടുക്കിയിലെ അരിപ്രിയനായ തെമ്മാടി ആനയായ ‘അരിക്കൊമ്പൻ’ പിടിക്കാൻ അടുത്തിടെ രണ്ട് കുംകി ആനകളായ വിക്രമും സൂര്യയും ചേർന്നു. കാട്ടാനകളെ പിടിക്കാനും മെരുക്കാനും പരിശീലിപ്പിച്ച ആനകളാണ് കുംകി ആനകൾ. കാട്ടിൽ കൂട്ടത്തിൽ നിന്ന് വേർപെടുത്തി പിടിക്കപ്പെടുന്ന ആനക്കുട്ടികളെ മെരുക്കി പരിശീലിപ്പിച്ച് കുംകി ആനകളാക്കുന്നു. മൂന്ന് വർഷമാണ് പരിശീലന കാലയളവ്. ശാന്തമാക്കി പിടികൂടിയ കാട്ടാനയെ മരത്തണലിൽ തളച്ചിരിക്കുകയാണ്. പിടികൂടിയതിന് ശേഷമുള്ള ആദ്യദിവസങ്ങളിൽ കാട്ടാന വലയം പൊളിക്കാൻ ശ്രമിക്കുമായിരുന്നു.

കാട്ടാനകൾ ചില സമയങ്ങളിൽ ജനങ്ങൾ താമസിക്കുന്ന മേഖലകയിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു വയ്ക്കുകയും ഒരുപാട് ആളുകളുടെ സമ്പത്തിനും അത് പോലെ തന്നെ ജീവനും എല്ലാം വലിയ രീതിയിൽ ഭീഷിണി ആയി മാറുകയും ഒക്കെ ചെയ്യാറുണ്ട്. പൊതുവെ കൂടുതൽ ആയും കാട്ടാനകൾ ആണ് ഇത്തരത്തിൽ കയറാറുള്ളത് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം കാട്ടാനകൾ പലപ്പോഴും അതിനു ആഹാരം തേടി കൊണ്ട് ജനവാസ മേഖലയിൽ ഒക്കെ എത്തി പെടുന്ന ഒരു കാഴ്ച പതിവ് സംഭവം ആണ് എന്ന് തന്നെ പറയാം. ഭക്ഷണം തേടി ആണ് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വരുന്നത് ,വനംവകുപ്പിന് മുട്ടൻ പണി കൊടുത്തു കുംകി ആനകൾ, രാത്രിയിൽ കാട്ടിൽ നിന്നും വരുന്ന കാട്ടാനകൾ വളരെ അപകടം ഉണ്ടാക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/rjLTVLFHowM

Leave a Reply

Your email address will not be published. Required fields are marked *