തടി എടുത്തെറിഞ്ഞു പാപ്പാന്റെ ജീവനെടുത്തു ആന

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ ആന വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പാപ്പാനെ അപകടത്തിൽ പെടുത്തിയ ഒരു ആന ആണ് ഇത് ,

തടി എടുത്തെറിഞ്ഞു പാപ്പാന്റെ ജീവനെടുത്തു ആന , തടി പിടിക്കാൻ കൊണ്ട് വന്ന ആന ആണ് ഇങ്ങനെ പാപ്പാനെ ആക്രമിച്ചത് , വളരെ അപകടം തന്നെ ആണ് ആന ഇടഞ്ഞു കഴിഞ്ഞാൽ , തിരുവനന്തപുരത്തു ആണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്‌ , ആ ആന പാപ്പന്റെ ദേഹത്തേക്ക് തടി എടുത്തു എറിയുകയും തുടന്ന് ആന പാപ്പാനെ ചവിട്ട് കൊല്ക്കയും ആയിരുന്നു ചെയ്തത് , എന്നാൽ ഈ ഒരു അപകടം വളരെ അതികം വലുതായിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *