മുതുമല മൂർത്തി എന്ന ആന ചെരിഞ്ഞു

ആനകളെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു തരാം തന്നെ ആണ് , ആനകൾ പ്രശനം ഉണ്ടാകുന്നതും നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് . തമിഴ‌്നാട‌് വനംവകുപ്പിന്റെ മുതുമല തെപ്പക്കാട‌് ആനക്യാമ്പിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന പോറ്റാനയാണ‌് അമ്പത്തിയാറ്‌ പിന്നിട്ട മൂർത്തി. ഇപ്പോഴത്തെ മര്യാദക്കാരന‌് കാടിനെയും നാടിനെയും കിടുകിടാ വിറപ്പിച്ചൊരു ഭൂതകാലമുള്ളത‌് അധികമാർക്കും അറിയില്ല. മുപ്പതു വർഷം മുമ്പ‌് നീലഗിരി ജൈവമണ്ഡലത്തിൽ ഉൾപ്പെട്ട വയനാട‌്, മുതുമല, ബന്ദിപ്പൂർ വനമേഖലകളോട‌് ചേർന്ന ഗ്രാമങ്ങളുടെ പേടിസ്വപ‌്നമായിരുന്നു ഈ മോഴയാന.പേരുകേട്ട ആനമല കലീമിനെ വരെ വിറപ്പിച്ച ഒരു ആന താനെ ആണ് ഇത്. വളരെ അപകടകാരി തന്നെ ആണ് ഈ ആന ,

നിരവധിആളുകളെ ആണ് മുതുമല മൂർത്തി എന്ന അന കൊല പെടുത്തിയത് എന്നാൽ ഇപ്പോൾ ഒരു താപ്പാന ആയി സമാധാന ജീവിതം നയിക്കുന്നു , കാട്ടാന ആയിരുന്നപ്പോൾ കാണിച്ചു കൂടിയ ആക്രമണങ്ങൾ കണ്ടു ആണ് ആനയെ തമിഴ് നാട് വനം വകുപ്പ് പിടികൂടാൻ ഒരുങ്ങിയതും ചട്ടം പഠിപ്പിച്ചതും നിരവധി ആളുകളുടെ ജീവനെടുത്ത മുതുമല മൂർത്തിയുടെ താപ്പാന ജീവിതം അവസാനിച്ചു എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *