ഇടഞ്ഞ ആനയെ തളക്കാൻ നോക്കിയ ഡോക്ടറുടെ ജീവൻ നഷ്ടമായി

ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന പ്രേമം മൂത്ത് ഉത്സവം കാണാനെത്തിയ ആളുകൾക്കും പണികിട്ടി.ആനകൾ പൊതുവേ ശാന്തശീലർ ആണ്.
.

എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് മദം ഇളക്കുക.എന്നാൽ ആനയെ തളക്കാൻ പാപ്പാന്മാർക്ക് കഴിഞ്ഞില്ല എങ്കിൽ ആനയെ തളക്കാൻ മയക്കുവെടി ആണ് വെക്കാറുള്ളത് എന്നാൽ അങിനെ ആനക്ക് മയക്കുവെടി വെച്ച് ഒടുവിൽ നാട്ടുകാർ കൊലക്ക് കൊടുത്തു ഒരു ആനയുടെ കഥ ആണ് ഇത് , എന്നാൽ ആനയെ മയക്കുവെടി വെക്കാൻ വന ഒരു ഡോക്ടർ ആണ് ഇങനെ മരണത്തിനു കിഴടങ്ങിയത് , ആനയെ മയക്കു വേദി വെക്കുക എന്നത് വളരെ പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ അതിന്റെ ഇടയിൽ ആണ് ആന ഈ ഡോക്ടറുടെ ജീവൻ എടുത്തത് , വളരെ അപകടം തന്നെ ആയിരുന്നു ആ ആന , ഇടഞ്ഞു ഉണ്ടായ പല പ്രശനങ്ങളും നമ്മൾ കണ്ടിട്ടുള്ളത് ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭാവം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *