ശനിദോഷത്താൽ തൊട്ടതെല്ലാം പിഴക്കുന്ന നക്ഷത്രക്കാർ

ശനിദോഷ കാലത്ത് സാധാരണയായി നമുക്ക് പൊതുവിൽ ഒരു മന്ദത ഉണ്ടായിരിക്കും. ശനി പന്ത്രണ്ടിൽ വരുമ്പോൾ ശാരീരിക പീഡനങ്ങൾ ഉണ്ടാകുന്നു. ചിന്താശേഷി കുറയുന്നു.ശനിദോഷ കാലത്ത് സാധാരണയായി നമുക്ക് പൊതുവിൽ ഒരു മന്ദത ഉണ്ടായിരിക്കും. ശനി പന്ത്രണ്ടിൽ വരുമ്പോൾ ശാരീരിക പീഡനങ്ങൾ ഉണ്ടാകുന്നു. ചിന്താശേഷി കുറയുന്നു.ഒന്നാം ഭാവത്തിൽ ശനി സഞ്ചരിച്ചാൽ വാതജന്യരോഗവും രണ്ടാം ഭാവത്തിൽ സഞ്ചരിച്ചാൽ അലസതയും നാലാംഭാവത്തിൽ സഞ്ചരിച്ചാൽ ദാമ്പത്യ ദുഃഖവും പത്താം ഭാവത്തിൽ സഞ്ചരിച്ചാൽ കർമത്തിന് തടസ്സവും ഫലം.

 

 

ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെയാണ് പറയുന്നത്. നമ്മുടെ ജീവിതത്തിൽ വളരെ തിരിച്ചടി നേരിടുന്ന സമയമാണ് ശനിദോഷ കാലഘട്ടം. ജീവിതത്തിൽ പ്രശ്നങ്ങൾ സങ്കീർണമാകും, ധനനഷ്ടടം, കുടുംബത്തിൽ തർക്കം തുടങ്ങിയവ ഈ കാലഘട്ടത്തിൽ അനുഭവപ്പെടാം.
പല മോശം അനുഭവങ്ങളും വന്നു ചേരുകയും ചെയ്യും , ധന നഷ്ടം മാനഹാനി , എന്നിങ്ങനെ പല അവസ്ഥകളും വന്നു ചേരുകയും ചെയ്യും എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടാവുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *