വീട്ടിൽ നിന്നും മൊബൈൽ മോഷണം ചെയുന്ന യുവാവിനെ കണ്ടോ

നമ്മൾ വീട്ടിൽ നിന്നും കുടുംബങ്ങളെ ഒക്കെ കൂട്ടി കൊണ്ട് വീടിനു പുറത്തെങ്ങാനും യാത്ര പോകുന്ന സമയങ്ങളിൽ വളരെ അതികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെ ആണ് വീട് നല്ല രീതിയിൽ പൂട്ടിയിട്ടുണ്ടോ എന്നത്. എത്രയൊക്കെ വാതിലുകൾ നമ്മൾ പൂട്ടിയിട്ടു എന്നൊക്കെ പറഞ്ഞാൽ പോലും ഒരു ജനൽ പഴുതിലൂടെ വരെ സാധങ്ങൾ അടിച്ചു മാറ്റി കൊണ്ട് പോകുന്ന ആളുകളുടെ ഒരു കാലം തന്നെ ആണ് ഇത് എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട.

പലരും ഇത്തരത്തിൽ നമ്മൾ വീടെല്ലാം പൂട്ടി ഇട്ടിട്ടും ഒരു ജനൽ അടയ്ക്കാതെ ആണ് പോവാറുള്ളത് എന്നാൽ അങ്ങിനെയുള്ള സാഹചര്യങ്ങളിൽ പല വസ്തുക്കളും നഷ്ടപെടാറുള്ളത് ആണ് പണവും മറ്റും മോഷണം സംഭവിക്കാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു വീട്ടിൽ നിന്നും പട്ടാപകൽ മോഷണം, നടത്തുന്ന ഒരു വീഡിയോ ആണ് ഇത് , വീട്ടിലേക്ക് വെള്ളം കൊണ്ട് വന്ന ഒരു യുവാവ് വീട്ടിൽ വരുകയും അവിടെ ഉണ്ടായിരുന്ന മൊബൈൽ ഫോൺ മോഷണം ചെയുകയും ആണ് ചെയ്തത് , എന്നാൽ ഇന്നത്തെ കാലത്തു കണ്ടു വരുന്ന ഒരു കാര്യം തന്നെ ആണ് മോഷണം , കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/tPUE9MqFyfc

Leave a Reply

Your email address will not be published. Required fields are marked *