കേന്ദ്ര സഹായം വീണ്ടും ഏപ്രിൽ മെയ് 3200 4 പെൻഷൻ അറിയിപ്പുകൾ

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ സർക്കാരിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതും അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതുമല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സർക്കാർ സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കുംഎന്നാൽ നിരവധി ആളുകൾക്ക് ആണ് പെൻഷൻ തുക ലഭിക്കാതെ കിടക്കുന്നത് ,

രണ്ടു മാസത്തെ പെൻഷൻ തുക ലഭിക്കാൻ , മ​സ്റ്റ​റി​ങ്ങി​ന് ചെയ്യണം എന്നും പറയുന്നു , നേ​ര​ത്തേ മേ​യ് ര​ണ്ടു​വ​രെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു.വിധവ- അവിവാഹിതപെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ തുടങ്ങിയ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിങ് നടത്തണം എന്ന തരത്തിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ജൂൺ വരെ അക്ഷയ കേന്ദ്രങ്ങളിൽ പോയി മസ്റ്ററിംഗ്‌ നടത്തണം എന്ന രീതിയിൽ ഒരു നിർദ്ദേശം ഔദോഗികമായി നൽകിയിട്ടില്ലെന്നും മസ്റ്ററിംഗ് പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയായതാണെന്നും സ്റ്റേറ്റ് ഡയറക്ടറുടെ ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു എന്ന വാർത്തകളും വരുന്നു ,  നേരിട്ട് ചെന്ന് തന്നെ മാസ്റ്ററിന് നടന്നതനാം 30 രൂപ ആണ് ഫീസ് ആയി നൽക്കുന്നത് ,  നമ്മളുടെ എല്ലാ രേഖയും അതിൽ ഉൾപ്പെടുത്തണം ,  എല്ലാ വർഷവും ജനുവരി മുതൽ ആണ് മാസ്റ്ററിങ്  നടത്തുന്നത്  എന്നും പറയുന്നു ,  കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/9viUlymCRZU

Leave a Reply

Your email address will not be published. Required fields are marked *