Elephant News Malayalam | ഇടഞ്ഞ ആനകളെ മുള്ള്‌ ചങ്ങലയും, മത്തും. മയക്കുവെടിയും വെക്കുന്നു

കേരളത്തിൽ ആനകൾ ഇടയുന്നുപതിവ്ആണ്,ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്കും നാട്ടുകാർക്കും വളരെ അതികം പ്രശനം ഉണ്ടാക്കുകയും ചെയ്യും , എന്നാൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് തളക്കാൻ കഴിയാതെ വരുകയും ചെയ്യും , സാധാരണ ആയി ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ മയക്കുവെടി വെക്കാനാണ് പതിവ് , ആനകൾ ഇടഞ്ഞു നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിരിക്കുന്നത് ,

എന്നാൽ ആനാൽ ഇടഞ്ഞു കഴിഞ്ഞാൽ മുൻകാലങ്ങളിൽ ഇടഞ്ഞ ആനകളെ പിടികൂടാനായി മുള്ള്‌ ചങ്ങലയും, മത്തും. ആണ് ആനയെ പിടികൂടാൻ വെക്കാറുള്ളത് , ഈ ചങ്ങലയിൽ മുള്ളിൽ ചവിട്ടിയാൽ ആനയുടെ കാലിൽ കയർ ഇട്ടു ആനയെ തലക്കുകയും ചെയ്യും പാപ്പാൻ ,അതുപോലെ താനെ ആനയെ തലക്കാനുള്ള മറ്റൊരു രീതി ആനയുടെ പുറത്തു കയറി കൂടി ആനയെ നിയന്ത്രണത്തിൽ ആക്കുക എന്നത് ആണ് , ഈ രണ്ടു മാർഗങ്ങളും വളരെ അപകടം പിടിച്ച ഒരു കാര്യം ആണ് , ആന അപകടപ്പെടുത്താനും സാധ്യത വളരെ കൂടുതൽ ആണ് , പാപ്പന്റെ കഴിവ് തന്നെ ആണ് ഇങ്ങനെ ആനയെ തളക്കാൻ കഴിയു , ഇന്ന് സാധാരണ ആയി ആനയെ മയക്കുവെടി വെച്ച തന്നെ ആണ് പിടികൂടുന്നത് , എന്നാൽ ആനയെ തലക്കുന്ന രീതിയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Ew3sQPmhTsQ

Leave a Reply

Your email address will not be published. Required fields are marked *