തൃശ്ശൂരിൽ കാട്ടാനയെ കൊന്നു കുഴിച്ചു മൂടി

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , ആനകൾ ഇറങ്ങി ജനവാസ മേഖലയിൽ പ്രശനം ഉണ്ടാക്കുന്നതും കൃഷി നശിപ്പിക്കുന്നതുംപതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇറങ്ങിയാൽ ആനകളെ ഓടിക്കുകയും ചെയ്യും ജനങ്ങൾ എന്നാൽ ചിലർ ആനയെ ആക്രമിക്കുകയും ചെയ്യും എന്നാൽ അത്തരത്തിൽ ഒരു ആനകളോട് കാണിച്ച ആക്രമണം ആണ് ഇത് , തൃശ്ശൂരില്‍ കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. റബ്ബർ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തി. ചേലക്കര മുള്ളൂർക്കര വാഴക്കോടാണ് സംഭവം. ആനയുടെ ജഡം വ ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു. ആനയെ വേട്ടയാടിയതിനോ,

അപകടപ്പെടുത്തിയതിനോ ശേഷം റബ്ബർ തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് സംശയം. മഞ്ചാട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന പ്രദേശമാണ് വാഴക്കോട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ള സംഘം സ്ഥലത്തെത്തി. കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത് . മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. ഷോക്കടിപ്പിച്ചു കൊന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിനെ കുറിച്ചുകൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല ,

Leave a Reply

Your email address will not be published. Required fields are marked *