കാട്ടുപോത്തിന് ദാഹികുമ്പോൾ വെള്ളം നൽകുന്ന അമ്മയെ കാട്ടുപോത്തു ചെയ്തത് കണ്ടോ

നമ്മളുടെ ഈ ലോകത്തു കാണപ്പെടുന്ന ഒരു വന്യജീവിയാണ് കാട്ടുപോത്ത് കേരളത്തിലെ വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. ഗോവ, ബീഹാർ സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്.വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും , എന്നാൽ ഇവയുടെ ആക്രമണം വളരെ അപകടം ആണ് ,

നിരവധി ആളുകൾ ആണ് ഈ അപകടത്തിൽ മരണം സംഭവിച്ചിരിക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , എന്നാൽ ഇവിടെ അപകടകാരിയായ കാട്ടുപോത്തിന് ദാഹികുമ്പോൾ വെള്ളം നൽകുന്ന അമ്മയുടെ വീഡിയോ ആണ് കാണാൻ കഴിയുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാഴ്ച ആണ് , കാട്ടുപോത്തിന്റെ ആക്രമണം വളരെ ഭയാനകം തന്നെ ആണ് , എന്നാൽ ഈ കാട്ടുപോത്തിന് വെള്ളം കൊടുക്കുമ്പോൾ അത് കുടിക്കുന്നതു വീഡിയോ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/1pu8HGxjNWs

Leave a Reply

Your email address will not be published. Required fields are marked *