ഗുരുവായൂർ നടയിൽ കണ്ട അൽഭുത കാഴ്ച്ച

നമ്മൾ എല്ലാവരും ഒരു വട്ടം എന്ക്കിലും പോയിട്ടുള്ള ഒരു സ്ഥലം ആണ് ഗുരുവായൂർ അമ്പലം .കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്.[അവലംബം ആവശ്യമാണ്] ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ്. ഇവിടെ ഭഗവാനെ 12 ഭാവങ്ങളിൽ ആരാധിയ്ക്കുന്നു, കൂടാതെ പ്രധാന ദിവസങ്ങളിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ രൂപത്തിലുള്ള ചാർത്തിലും ആരാധിക്കപ്പെടുന്നു.

കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ വിഷ്ണുരൂപമാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ആദ്യകാലത്ത്‌ ഇതൊരു ദേവീക്ഷേത്രമായിരുന്നു. പഴയ ഭഗവതിപ്രതിഷ്ഠയാണ് ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കായി ഇടത്തരികത്ത്‌ കാണപ്പെടുന്ന വനദുർഗ്ഗാഭഗവതി. ഈ ദുർഗ്ഗയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം. എന്നാൽ ക്ഷേത്രത്തെ കുറിച്ചും ഇതുവരെ നമ്മൾ കേട്ടിട്ടില്ലാത്ത കാര്യങ്ങളും ആണ് ഈ വീഡിയോയിൽ കാണുന്നത് , വളരെ അത്ഭുതകരമായ ഒട്ടനവധി കാര്യങ്ങൾ ആണ് ക്ഷേത്രത്തെ കുറിച്ചും ക്ഷേത്ര പുരാണത്തെ കുറിച്ചും ഉള്ളത് ,

Leave a Reply

Your email address will not be published. Required fields are marked *