ഗോപാലസ്വാമി ഹിൽസ് ബന്ദിപൂർ ക്ഷേത്രത്തിൽ കാട്ടാന കാവൽ

കാട്ടാനകൾ കാവൽ നിൽക്കുന്ന ക്ഷേത്രം ,കർണാടകയിൽ ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ,കർണാടകയിലെ ചാമരാജനഗർ ലിസ്റ്റിൽ ഉൾപ്പെടുന്ന ഗോപാലസ്വാമി മലനിരകളിലുള്ള ഗോപാലസ്വാമി ക്ഷേത്രത്തിൽ ആണ് ഒരു ഒറ്റയാൻ ദിവസവും കാവൽ നിൽക്കുന്നത് ,വളരെ മനോഹരവും സമയം വന്യ ജീവികൾ സമ്പന്നവുമായ കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ ടൈഗർ റിസർ ക്രിസ്റ്റീന ഈ ക്ഷേത്രത്തിലെ ഈ കാവൽക്കാരനെ കാണുവാൻ നിരവധി ആൾക്കാരാണ് ദിനംപ്രതി എത്തുന്നത് .

പതിനാലാം നൂറ്റാണ്ടിൽ ആരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് നടത്തിയത് അഗസ്ത്യ മുനി ആണെന്ന് പറയപ്പെടുന്നു , കർണാടകയിലെ ഗോപാല സ്വാമി ക്ഷേത്രത്തിലെ കൃഷ്ണനെ കാട്ടാനകൾ ആണ് പ്രിയപ്പെട്ടവർ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം എന്തെന്നാൽ ക്ഷേത്രത്തിൽ ദിവസവും പറ്റുന്ന കാട്ടുകൊമ്പൻ ആണ് ക്ഷേത്രത്തിൽ കഴിച്ചുകൂട്ടി രാവിലെയോടെ കാടുകയറും, എന്നാൽ ഈ ആന വളരെ സാന്താ സ്വഭാവം ഉള്ള ഒരു ആന തന്നെ ആണ് , എന്നാൽ ഈ ആനയെ കാണാൻ നിരവധി ആളുകൾ വരുകയും ആനക്ക് വേണ്ട എല്ലാ ഭക്ഷണങ്ങളും നല്‌കുകയും ചെയ്യും , എന്നാൽ ഇതുപോലെ ഒരു കാട്ടാന ആദ്യമായിട്ട് ആയിരിക്കും ഇങനെ എല്ലാം ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *