ഈ നക്ഷത്രക്കാർക്ക് 7 ദിവസത്തിന് ഉള്ളിൽ ഞെട്ടിക്കുന്ന ഈ കാര്യം നടന്നിരിക്കും

വരുന്ന 7 ദിവസത്തിന് ഉള്ളിൽ ഞെട്ടിക്കുന്ന ഈ കാര്യം നടന്നിരിക്കും, ഈ നാളുകാർക്ക് ഞെട്ടിക്കുന്ന ഒരു അത്ഭുതം സംഭവിക്കും ജീവിതത്തിൽ വലിയ നേട്ടങ്ങളുടെ കാലം തന്നെ ആയിരിക്കും, ഒക്ടോബർ ഒന്നിന് ചന്ദ്രൻ അശ്വതി നക്ഷത്രത്തിലാണ്. അന്ന് രാത്രി അശ്വതി നക്ഷത്രത്തിൽ രാഹുഗ്രസ്ത ചന്ദ്രഗ്രഹണവും സംഭവിക്കുന്നു. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ സുഖഭോഗങ്ങൾ ഭവിക്കുന്നതാണ്. മനസ്സിനിഷ്ടപ്പെട്ട പാരിതോഷികങ്ങൾ ലഭിക്കാം. പഠനത്തിൽ മികവേറും. പണ്ഡിതോചിതമായി സംസാരിക്കും.പദവികളും അധികാരങ്ങളും കിട്ടാം. ആജ്ഞാശക്തി വർദ്ധിച്ചേക്കും. ഉറച്ചനിലപാടുകൾ കൈക്കൊള്ളുന്നതാണ്. പിണങ്ങിനിന്ന സഹോദരരുമായി ഇണക്കത്തിലാവും.

പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. ധനപരമായ ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതാണ്. കന്നിക്കൂറുകാർക്ക് അല്പം സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കും. ഉദ്യോഗസ്ഥർ ചില പദവികളിൽ നിന്നും ഒഴിവാക്കപ്പെടാം. മുന്നൊരുക്കം നടത്താതെ പുതുസംരംഭങ്ങൾക്ക് തുടക്കം കുറിക്കരുത്. ബന്ധുക്കളോട് വിരോധം തോന്നുകയും അത് പ്രകടിപ്പിക്കുകയും ചെയ്യാനിടയുണ്ട്. പൊതുവേ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. വ്യക്തിത്വപ്രതിസന്ധി, വീഴ്ച, മുറിവ് , ധനക്ലേശം എന്നിവ ചില സാധ്യതകളാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. ഒക്ടോബർ മാസം ഈ നക്ഷത്രക്കാർക്ക് വലിയ ഭാഗ്യം തന്നെ ആണ് വന്നു ചേരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *