സ്വന്തം മകളെ അടിച്ച് കൊലപ്പെടുത്തിയ അച്ഛൻ പോലീസ് പോലും ഞെട്ടി പോയി .

സ്വന്തം മകളെ അടിച്ച് കൊന്ന് ബാഗിലാക്കി റോഡരികിൽ കളഞ്ഞ് അച്ഛൻ, യമുന എക്സ്പ്രസ് ഹൈവേ എന്ന ഒരു റോഡ് ഉണ്ട് എന്നും രാവിലെ ആ റോഡ് വഴി ധാരാളം കൂലിപ്പണിക്കാർ നടന്നു പോകാനുള്ള വഴിയാണത്, അങ്ങനെ അന്നത്തെ ദിവസം കടന്നു പോയവർ ഒരു ചുവന്ന ബാഗ് റോഡിനരികിൽ കാണുകയാണ് ,ബാഗ് നിറയെ രക്തക്കട്ട പറ്റിയിട്ടുണ്ട് മാത്രമല്ല വളരെ വലിയ ദുർഗന്ധം ,അതിൽ അനുഭവിക്കുന്നുണ്ട് എല്ലാ കേസുകളും ഇങ്ങനെ ആയി മാറിയിരിക്കുകയാണ്, ഇതിപ്പോൾ ഒരു ട്രെൻഡാണ് കൊലപ്പെടുത്തിയ കേസിലും മറ്റും തള്ളുന്ന കാഴ്ച ,നാട്ടുകാർ പോലീസിനെ വിളിച്ചു പോലീസ് ഉടനെ എത്തി തുറന്നപ്പോൾ ഞെട്ടി പോയി, കാരണം അതിൽ ഒരു സ്ത്രീയുടെ ശരീരം ആയിരുന്നു ,

ഉടനെ തന്നെ അത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അയച്ചു, ഇങ്ങനെയുള്ള കേസുകൾ വരുമ്പോൾ ആദ്യം നോക്കുന്നത് തൊട്ടടുത്തുള്ള ഗ്രാമങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ, എന്നുള്ളതാണ് അങ്ങനെ നോക്കിയപ്പോൾ ഒരു ഇൻഫോർമേഷൻ പോലീസിന് ലഭിച്ചില്ല മാത്രമല്ല ആ പെൺകുട്ടിയുടെ ഫോട്ടോയും മറ്റു വിവരങ്ങൾ എല്ലാം സോഷ്യൽമീഡിയയിലും പോസ്റ്റ്മോർട്ടം ലഭിച്ചില്ല അങ്ങനെ പോസ്റ്റ്മോർട്ടം ലഭിച്ചില്ല ,അങ്ങനെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു 20 25 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാത്രമല്ല വെടിവെച്ച് കൊലപ്പെടുത്തി എല്ലാം ഇത്തരത്തിൽ ലൈസൻസ് ഉപയോഗിക്കുന്ന ആരെങ്കിലും ആയിരിക്കും , എന്നാൽ ഇതിനു പിന്നാലെ ആയി പോലീസ് , എന്നാൽ പൊലീസിന് വളരെ നിർണായകമായ തെളിവുകൾ ലഭിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *