മരുന്ന് നൽകുന്നതിനിടെ ആന പാപ്പാനെ കുത്തി കൊലപെടുത്തി

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തര മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്. കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ പിടിയാനയെ വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. ആനകൾ ആകാരമിച്ചു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് ,

എന്നാൽ ആനകൾ ഇടയനും പല തരാം കാരണം ഉണ്ട് , എന്നാൽ അങിനെ ആനക്ക് മരുന്ന് നൽകുന്നതിനിടെ ആന പാപ്പാനെ കുത്തി കൊലപെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നാൽ അത് ആണ് ഈ വീഡിയോയിൽ ,ആനക്ക് ഭക്ഷണത്തെ കൊടുക്കാൻ പാപ്പാന്മാർ മാത്രം ആണ് ആനയുട അടുത്തേക്ക് പോവാറുള്ളത് , എന്നാൽ ഈ പാപ്പാൻ ചെന്നപ്പോൾ ആന ആക്രമിക്കുകയായിരുന്നു , ആന പാപ്പാനെ കുത്തി പരിക്കേൽപ്പിക്കുകയും തുമ്പികൈകൊണ്ടു എടുത്തു എറിയുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/YDgprVMrD2c

Leave a Reply

Your email address will not be published. Required fields are marked *