പടക്കം കടിച്ച ആനയുടെ വായ് തകർന്നു ചെരിഞ്ഞു

മലയോരമേഖലയിൽ കർഷകരും വന്യജീവികളും വനംവകുപ്പും തമ്മിലുള്ള ത്രികോണമത്സരം തുടരുകയാണ്. വന്യജീവികളുടെ ആക്രമണത്തിൽ കർഷകർ പൊറുതിമുട്ടുന്നതിനിടെ മരംമുറിയുമായുള്ള വിവാദവും മലയോരമേഖലയിൽ തുടരുകയാണ്. മലയോര മേഖലയിലെ കർഷകരുടെ ദുരിതങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാൽ, കർഷകർ ഒത്തൊരുമിച്ച് ശബ്ദമുയർത്തിത്തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടുവെന്ന് പറയാം. ആനകളെ ഓടിക്കാൻ പടക്കം പൊട്ടിചു ആണ് എന്നാൽ ഇങ്ങനെ പടക്കം കടിച്ച ആനയുടെ വായ് തകർന്നു ചെരിഞ്ഞു ഒരു സംഭവം ആണ് ഇത് , ഗർഭിണിയായ ആന ചരിഞ്ഞ സംഭവമാണ്. ആന ചരിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും പ്രതിപ്പട്ടികയിലുള്ളവർ ഇന്നും അതിന്റെ ബുദ്ധിമുട്ടുകൾ പേറിയാണ് കഴിയുന്നത് , പത്തനംതിട്ടയിൽ ആണ് ഈ സംഭവം നടക്കുന്നത് , ആനകൾ കടയിൽ നിന്നും ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ ഇതുപോലെ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് , ആനകളെ കെണിവെച്ചു പിടിക്കുകയും മറ്റും ചെയ്യുന്നതും പതിവ് ആണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/8NTfnVHrMb4

Leave a Reply

Your email address will not be published. Required fields are marked *