അരികൊമ്പനെ മയക്കുവെടി വയ്ക്കാൻ കാത്തിരിക്കുന്നു വനംവകുപ്പ്

ഇടുക്കിയിലെ അക്രമകാരിയായ അതികായനെ ഇന്ന് മയക്കുവെടി വയ്ക്കും. രാവിലെ 4.30 ദൗത്യത്തിൽ പങ്കെടുക്കേണ്ട മുഴുവൻ ആളുകളും ചിനക്കൽ ഫാത്തിമ മാത സ്കൂളിലെ ബേസ് ക്യാമ്പിൽ ഒത്തുചേരും. അവിടെ നിന്നും വിവിധ ടീമുകൾ ആയി തിരിഞ്ഞ് അരിക്കാലൻ ഉള്ള സ്ഥലത്തേക്ക് പുറപ്പെട്ടും നിലവിൽ അരിക്കൊമ്ബൻ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉപരി, ഇരുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകൾ ഉൾപ്പെടെ 150 ഓളം പേർ ദൗത്യത്തിൽ. പങ്കെടുക്കും.

 

 

ഫലസ് ഫയർഫോഴ്സ് മോട്ടോർ വാഹനം ആരോഗ്യം കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത് ബിനോയ് മൂന്നാർ ഡി എ എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നൽ, ദൗത്യ സംഘത്തിലെ സ്പെഷ്യൽ ടീം നയിക്കുന്നത്. വനം വകുപ്പ് ജ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ ആണ്. നാലു ഡോക്ടർമാരാണ് ഈ സംഘത്തിൽ ഉണ്ടാവുക. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ ആദ്യ രണ്ട വാർഡുകളിലും നിരോധനാതെ പ്രഖ്യാപിച്ചിട്ടുണ്ട് .അരികൊമ്പനെ മയക്കുവെടി വയ്ക്കാൻ കാത്തിരിക്കുന്നു വനംവകുപ്പ് തീരുമാനം എടുത്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/hh0RewTGN2Q

Leave a Reply

Your email address will not be published. Required fields are marked *