ആനകോട്ടയിലെ ശില്പം കുത്തിമറിച്ച കൊമ്പനെ തളച്ചപ്പോൾ

ആനകളെ എല്ലവർക്കും ഇഷ്ടം തന്നെ ആണ് എന്നാൽ ആനകളെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ആനകളാണ് ഇന്ന് പ്രശസ്തരായ പല ആനകളും. എന്നാൽ ഉത്സവ പറമ്പുകളിൽ വച്ച് മതമിളകി ആന ഓടി വലിയ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്.ആനപ്രേമികൾ അധികം ഉള്ള നാടാണ് കേരളം.

 

 

ഉത്സവത്തിന് ആന ഇടയുന്നത് പതിവാണ്.എന്നാൽ ഇതേ ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ഇതിനേക്കാൾ നല്ല രീതിയിൽ ഇടയുന്ന മനുഷ്യരെയും നമുക്കറിയാം. എന്നാൽ ആനകളുടെ കോട്ട എന്ന് പേരുള്ള ഒരു സ്ഥലം ആണ് ഗുരുവായൂർ ആനക്കോട്ട എന്നാൽ അവിടെ ഉള്ള ഒരു ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനം ആ ഇപ്പോൾ വൈറൽ ആയിമാറിയിരിക്കുന്നത് ,ആന ഇടഞ്ഞു അവിടെ ഉണ്ടായിരുന്നു ആനയുടെ ശിൽപം കുത്തിമറിച്ചു ഇടുന്ന ഒരു വീഡിയോ ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാക്കുന്നത് , വളരെ വലിയ ഒരു നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള ഒരു കാഴ്ച തന്നെ ആണ് ഇത് വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *