അരികൊമ്പനെ മയക്കുവെടി വയ്ക്കുമ്പോൾ ശ്രദ്ധിക്കണം

അരികൊമ്പൻ കമ്പം ടൗണിൽ പരാക്രമം നടത്തുന്ന സാഹചര്യത്തിൽ മയക്കുവെടി വെച്ച് കാടുകയറ്റാൻ ഉറച്ച് തമിഴ്‌നാട് വനംവകുപ്പ്. കേരള അതിർത്തിയോടു ചേർന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിൽ ജനങ്ങൾക്ക് ആന ഭീതിയായതോടെയാണ് മയക്കുവെടി വെയ്ക്കാൻ സർക്കാർ വനംവകുപ്പിന് അനുമതി നൽകിയത്. കാട്ടാനയെ മയക്കുവെടിവെയ്ക്കാനായിരുന്നു നീക്കം. എല്ലാ സജ്ജീകരണങ്ങളും തയ്യാറായതിനിടെ അരിക്കൊമ്പൻ തിരിച്ചിറങ്ങിയത് ദൗത്യത്തിന് വെല്ലുവിളിയായി.ജനവാസ മേഖലയ്ക്കു സമീപം കൃഷിത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് അരി കൊമ്പൻ. എന്നാൽ ഇതുവരെ ആനയെ പിടിക്കാൻ തമിഴ് നാട് വനം വകുപ്പിന് കഴിഞ്ഞിട്ടില്ല , ആന ഇപ്പോൾ ഉൾകാടുകളിലേക്ക് ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത് ,

 

 

രാത്രികാലങ്ങളിൽ ആണ് ആന ഇറങ്ങാറുള്ളത് , എന്നാൽ അതുകൊണ്ടു തന്നെ ആനയെ മയക്കുവെടി വെച്ച് വീഴ്ത്താൻ കഴിയുന്നില്ല എന്നാണ് പറയുന്നത് , എന്നാൽ കൃത്യം ആയി മയക്കുവെടി വെച്ചില്ലെന്ക്കിൽ അപകടം തന്നെ ആണ് എന്നാൽ ആനയെ കൃത്യം ആയി കാത്തിരിക്കുകയാണ് വനം വകുപ്പ്, ജനവാസ മേഖലയിൽ ഇറങ്ങി പ്രശനങ്ങൾ ഉണ്ടാക്കുന്ന പതിവ് ആണ് ഇപ്പോൾ ഈ ആനക്ക് , ആനയെ പിടിക്കാനുള്ള ഏലാം തയാറായി കഴിഞ്ഞു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/0rds_hx5rfw

Leave a Reply

Your email address will not be published. Required fields are marked *