അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

അരികൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ അതികം മോശം ആണ് എന്നാണ് പറയുന്നത് , കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഉടൻ വനത്തിലേക്ക് തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന വാർത്തകളും വരുന്ന്, അരികൊമ്പന്റെ തുമ്പികൈയിൽ ഉള്ള മുറിവ് അതീവഗുരുതരം ആണ് എന്നും പറയുന്നു ,വിദഗ്ധ ഡോക്ടർമാരുടെ സംഘം ആനയെ ഉടൻ പരിശോധിക്കും. ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു.അരിക്കൊമ്പൻ ക്ഷീണിതനാണ്, കാലിലെ പരിക്ക് പൂർണമായും മാറിയിട്ടില്ല,

ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയ ഒരു ആന ആയിരുന്നു ഇത് എന്നാൽ ഈ ആനയെ വീണ്ടും പിടിച്ചു തമിഴ് നാട് വനം വകുപ്പ് , എന്നാൽ ഇനിയും വനത്തിൽ തുറന്നു വിട്ടാൽ ആനയുടെ ആരോഗ്യത്തെ ദോഷം ആയി ബാധിക്കും എന്നും പറയുന്നു , എന്നാൽ അരികൊമ്പൻ ഇപ്പോൾ നടത്തം കുറച്ചു എന്നും പകുതി ദൂരം മാത്രം ആണ് നടക്കുന്നത് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *