അരികൊമ്പൻ ചെരിയുമോ എന്നുപോലും ഭയന്ന നാട്ടുകാർ

അരികൊമ്പൻ എന്ന ആന പിടികൂടി  തമിഴ് നാട് വനം വകുപ്പ് ,  എന്നാൽ കഴിഞ്ഞ ദിവസം അരികൊമ്പനെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടുകയും ചെയ്തു ,  5 മയക്കുവെടി ആണ് ആന ഏറ്റുവാങ്ങിയത്  ആനയുടെ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറം ആണ്  , ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ആന ആണ് അരികൊമ്പൻ എന്നാൽ ഈ ആന ഇപ്പോൾ കമ്പം ടൗണിൽ  പ്രശനം ഉണ്ടാക്കുകയായിരുന്നു ,    അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്.

 

 

ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. എന്നാൽ വനം വകുപ്പിന്റെ  കഠിനമായ പരിശ്രമത്തിൽ ആനയെ മയക്കുവെടി വെച്ച് തമിഴ് നാട് വനം വകുപ്പ് പിടിച്ചു കൂട്ടിൽ അടക്കുകയും ചെയ്തു ,  അരികൊമ്പൻ എന്ന ആനക്ക്   ആരോഗ്യ സ്ഥിതി  വിലയിരുത്തിയ ശേഷം ആണ് അരികൊമ്പനെ കൊണ്ട് പോയത് , അരികൊമ്പൻ ചെരിയുമോ എന്നുപോലും ഭയന്നു എന്നും നാട്ടുകാർ പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/bP5TbjF5nIk

Leave a Reply

Your email address will not be published. Required fields are marked *