ജീവിതത്തിനും മരണത്തിനും ഇടയിൽനിന്ന് അരിക്കുമ്പന് മോചനം

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ആന ആണ് അരികൊമ്പൻ എന്നാൽ ഈ ആന ഇപ്പോൾ കമ്പം ടൗണിൽ ഇറങ്ങി പ്രശനം ഉണ്ടാക്കി എന്ന വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു  . കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ ആദ്യം മുതലേ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

 

 

ഒരു മണിക്കൂർ കൂടുമ്പോഴാണ് അരിക്കൊമ്പനിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ  ധൗതിയതിൽ ആനയെ മയക്കുവെടി വെച്ച് പിടിച്ചു എന്ന വാർത്തകളും വന്നിരുന്നു , മൂന്നു ദിവസമായി ആന ഷണ്മുഖ നദിക്കരയിൽ തുടരുകയാണ്. അതേസമയം അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിഗമനം. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവടി വെച്ച് പിടിച്ചു , അതേ സമയം, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിമർശനമുണ്ടായി. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും തുറന്നടിച്ച കോടതി ഹർജി തള്ളി. ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. അരികൊമ്പന്റെ ആരോഗ്യ സ്ഥിയിൽ മെച്ച പെട്ടാൽ മാത്രം ആണ് ഇനിയുള്ള കാര്യങ്ങൾ ചെയുകയുള്ളു ,   തുടർന്ന് ആനയെ തുറന്നു വിടാനുള്ള ശ്രമത്തിൽ ആണ് വനം വകുപ്പ് ,

https://youtu.be/dTypRudOFGs

Leave a Reply

Your email address will not be published. Required fields are marked *