അരികൊമ്പന്റെ ആരോഗ്യം തൃപ്തികരമല്ല,ആന കാട്ടിൽ തന്നെ

അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാനുള്ള സാധ്യതയും വനം വകുപ്പ് തള്ളുന്നില്ല.വനത്തിൽ നിന്ന് പുറത്ത് വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു. മൂന്നു ദിവസമായി ആന ഷണ്മുഖ നദിക്കരയിൽ തുടരുകയാണ്. അതേസമയം അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിഗമനം. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവടി വെക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടുകൂടിയും ദൗത്യ മേഖലയിൽ തമിഴ്നാട് വനം വകുപ്പ് സംഘം തുടരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം ആണ് അരികൊമ്പനെ പിടിച്ചത് , ഇപ്പോൾ ആന വനം വകുപ്പിന്റെ കൈയിൽ ആണ് ,

 

 

അതേ സമയം, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിമർശനമുണ്ടായി. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും തുറന്നടിച്ച കോടതി ഹർജി തള്ളി. ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. അരികൊമ്പന്റെ ആരോഗ്യ സ്ഥിയിൽ മെച്ച പെട്ടാൽ മാത്രം ആണ് ഇനിയുള്ള കാര്യങ്ങൾ ചെയുകയുള്ളു , ആനയുടെ തുമ്പികൈയിൽ ഗുരുതര പരിക്ക് ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/tfJ0slqtZP4

Leave a Reply

Your email address will not be published. Required fields are marked *