ആനപ്പക തീർക്കാൻ പുഴ കടന്നുവരുന്ന ആന

ആനകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നമുക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിലും മറ്റും ആന ഇടയുമ്പോൾ ഓടി രക്ഷപ്പെടാറുണ്ട് എന്നല്ലാതെ ആന വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്ക് നമ്മൾക്ക് ഉത്തരവാദിത്വം ഉണ്ടാകാറില്ല. എന്നാൽ ആനകളെ കൊണ്ട് പൊറുതിമുട്ടുന്നവരാണ് കർഷകർ. മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർക്ക് ആനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. എന്നാൽ അങ്ങിനെ ഒരു ആന ഉണ്ടാക്കിയ പ്രശനം ആണ് ഇത് ,ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നിട്ടും പകതീർക്കാൻ പുഴ കടന്നു വരുന്ന ആന , വർഷങ്ങൾക്ക് മുൻപ്പ് ജീവിച്ചിരുന്ന ഒരു ആന ആണ് മഠത്തിൽ മാർക്കണ്ഡേയൻ എന്ന ആന , ആനകൾ ഏറെ ഉണ്ടായിരുന്ന ഒരു തറവാട് ആയിരുന്നു അത് , എന്നാൽ അങിനെ ആനകളാൽ നിറഞ്ഞ ഒരു തറവാട് നിരവധി പ്രശ്നക്കാരൻ ആയ ആനകളുമുണ്ടെയിരുന്നു എന്നാൽ അങ്ങിനെ പ്രശനകാരൻ ആയ ആനയെ വെടിവെച്ചു കൊന്ന കഥ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *