ഡ്രൈവറുടെ അശ്രദ്ധ മൂലം ജീവൻ നഷ്ടപെട്ട ആന

കാട്ടാനകൾ റോഡിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് എന്നാൽ മനുഷ്യരുടെ ആശ്രെധ മൂലം നമ്മളുടെ നാട്ടിൽ നിരവധി കാട്ടാനകൾ ചെരിഞ്ഞ സംഭവം നമ്മൾ ധാരാളം കണ്ടിട്ടുള്ളത് ആണ് , ആശ്രെദ്ധമായി ആനയെ കൈകാര്യം ചെയുന്നകാരണം ആണ് ഇങ്ങനെ ഉണ്ടാവുന്നത് , എന്നാൽ അതുപോലെ നാട്ടാനകളുടെ കാര്യവും അങ്ങിനെ തന്നെ ആണ് , ഒരു സ്ഥലത്തു നിന്നും റോഡ് മാർഗം ആണ് ആനകൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോവുന്നത് ,

 

 

 

എന്നാൽ ആനകൾ റോഡിലൂടെ കൊണ്ട് പോവുമ്പോൾ കൃത്യമായ നിയമങ്ങൾ പാലികത കാരണം ആനയുടെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇത് , 2012 ആണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത് തൊട്ടേ കാട് കാർത്തികേയൻ എന്ന ആന ആണ് അപകടത്തിൽ പെട്ടത് , ആനയെ കൊണ്ട് പോവുന്ന ലോറി പെട്ടാണ് നിർത്തിയത് ആണ് ആന വീഴാൻ കാരണം ലോറിയുടെ ക്യാബിനിൽ ആനയുടെ മസ്തകം ഇടിച്ചു ആണ് ആന മരണം സംഭവിച്ചത് , ഗുരുതരം ആയി പരിക്കേറ്റ ആനയ്ക്ക് ചികിത്സയിൽ ഇരിക്കുമ്പോൾ ആണ് ചെരിഞ്ഞത് ,എന്നാൽ ഇങ്ങനെ ഉള്ള അപകടം എല്ലാം പതിവ് കാഴ്ച ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/y5fiGDb8Z-w

Leave a Reply

Your email address will not be published. Required fields are marked *