ആനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു

നമ്മൾ ഈയിടെ സ്ഥിരമായി കേൾക്കുന്ന ഒരു വാർത്ത തന്നെ ആയിരിക്കും കട്ടിൽ നിന്നും കാട്ടാനകൾ ജന വാസ മേഖലയിലേക്ക് ഇറങ്ങുകയും അവിടെ ഇറങ്ങി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങളും കേടുപാടുകളും ഒക്കെ വരുത്തി വയ്ക്കുന്ന ഒരു വാർത്ത. മാത്രമല്ല ഇത്തരത്തിൽ കാട്ടിൽനിന്നും ഇറങ്ങിയ കാട്ടാനകളുടെ ആക്രമണം മൂലം ഒട്ടനവധി പേരുടെ സ്വതുകളും അതുപോലെ തന്നെ ജീവനും എടുത്ത സംഭവങ്ങൾ എല്ലാം വർത്തയായതാണ്. അത് പോലെ ധോണി എന്ന കാട്ടാനയെ പിടിച്ചു കെട്ടാൻ വേണ്ടി വനംവകുപ് എടുത്ത പരിശ്രമങ്ങളുടെ കാഴ്ചകൾ ഒക്കെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്തുനു. എന്നാൽ കാട്ടാനകൾ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് എന്നാൽ അങ്ങിനെ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്ന ആനകൾ ആണ് ഇത് ,

 

വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് ഇത് ,വീടിനടുത്തെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് സാരമായി പരുക്കേറ്റു. മൂന്നേക്കർ മീൻവല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജു മാത്യു വിനാണ് പരുക്കേറ്റത്. വീടിന് ചേർന്ന ഷെഡിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് സഞ്ജുവിനെ ആന ആക്രമിച്ചത്. വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , അത് പോലെ വാഹനങ്ങൾക്ക് നേരെയും ആനകൾ ആക്രമണം നടത്താറുള്ളത് ആണ് . എന്നാൽ ആനകൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/QfYVBUyruuo

Leave a Reply

Your email address will not be published. Required fields are marked *