പാമ്പുകടിയേറ്റ് കൊമ്പൻ ചെരിഞ്ഞ സംഭവം

നമ്മളുടെ ഇടയിൽ ആന പ്രേമം എന്നും വലിയ ഒരു കാര്യം തന്നെ ആണ് ആനകളെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്നവരും നമ്മളുടെ ഇടയിൽ ഉണ്ട് , എന്നാൽ ആനകൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നമ്മൾക്ക് വളരെ അതികം വിഷമം തോന്നുന്ന ഒരു കാര്യം ആണ് , ആനകൾ ചെരിഞ്ഞു എന്ന വാർത്തകൾ ആന പ്രേമികൾക്ക് വലിയ ഒരു വിഷമം തന്നെ ആണ് ,ആന കുഴഞ്ഞു വീണാണ് ചെരിഞ്ഞത് , പൂരത്തിന്റെ ഗജപ്രമാണിയായിരുന്ന കൊമ്പൻ ഗുരുവായൂരിലെ ക്ഷ്മണൻ ചെരിഞ്ഞു എന്ന വാർത്ത ആണ് എല്ലാവരെയും വിഷമത്തിൽ ആക്കിയത് . ആനകൾ കാടുകളിൽ ജീവിക്കുന്ന ഒരു ജീവി ആണ് ,കരയിലെ വലിയ ജീവി എന്ന ഒരു ബഹുമതിയും ആനക്ക് ഉണ്ട് ,

 

 

 

എന്നാൽ ആനകൾക്ക് രാജവെമ്പാലയുടെ കടിയേറ്റ് പ്രശസ്തനായ കൊമ്പൻ ചെരിഞ്ഞു എന്ന വാർത്ത താനെന്ന ആണ് ഇത് അപൂർവങ്ങളിൽ അപൂർവം ആണ് ആനകളെ പാമ്പുകടിക്കുന്നതു , എന്നാൽ അത്തരത്തിൽ വിഷം തെണ്ടി ചെരിഞ്ഞ ഒരു ആന ആണ് ചേലൂർ രവി എന്ന ആന ആണ് , വല്യേട്ടൻ എന്ന സിനിമയിൽ അഭിനയിച്ച ഒരു ആന എന്ന പ്രതേകതയും കൂടി ഈ ആനക്ക് ഉണ്ട് , അറിയപ്പെട്ട എല്ലാ പൂരങ്ങളിലും പങ്കെടുത്ത ഒരു ആന ആയിരുന്നു ഇത് എന്നാൽ ഈ ആനയുടെ മരണം വല്ലവരെയും വിഷമത്തിൽ ആക്കി , കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *