കാർ അപകടത്തിൽ പരിക്കെറ്റ ചക്കകൊമ്പൻ അവസ്ഥ കണ്ടോ

: കാട്ടാന ചക്കക്കൊമ്പനെ കാറിടിച്ചു. ഇടുക്കിയിലെ പൂപ്പാറയിലാണ് സംഭവം. അപകടത്തിൽ കാർ യാത്രികരായവർക്കും പരിക്ക് , ഇടുക്കിയിലെ പൂപ്പാറയിൽ ചക്കക്കൊമ്പൻ എന്നു വിളിപ്പേരുള്ള കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാർ യാത്രക്കാരായ പാസ്റ്റർ അടക്കം നാലുപേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത് ,പരിക്കേറ്റ തങ്കരാജിനെയും കുടുംബത്തെയും തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കരാജിൻ്റെ തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

 

 

ആനയ്ക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതു സംബന്ധിച്ചു വനം വകുപ്പ് ബുധനാഴ്ച പരിശോധന നടത്തിയേക്കും, എന്നാൽ ഇത് എല്ലാം പതിവ് കാഴ്ച ആണ് , ആനകൾ വാഹനം ഇടിക്കുന്നത് , എന്നാൽ ചില അനാകൾ വാഹനം ഇടിച്ചു ചെരിഞ്ഞ സംഭവം വരെ ഇവിടെ ഉണ്ട് , എന്നാൽ അങ്ങിനെ ആനകളെ രാത്രി കാലങ്ങളിൽ ആണ് വാഹനം ഇടിക്കാറുള്ളത് രതിയിൽ വന മേഖലയിൽ നിന്നും ഇറങ്ങുന്ന ആനകൾക്ക് ആണ് ഇങ്ങനെ അപകടം ഉണ്ടാവുന്നത് , ആനയെ പരിക്ക് പരിശോഷിക്കാൻ വനം വകുപ് തയാറായി ,

Leave a Reply

Your email address will not be published. Required fields are marked *