അരികൊമ്പന്റെ മുറിവ് അതീവഗുരുതരം

കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഉടൻ വനത്തിലേക്ക് തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന വാർത്തകളും വരുന്ന്, അരികൊമ്പന്റെ തുമ്പികൈയിൽ ഉള്ള മുറിവ് അതീവഗുരുതരം ആണ് എന്നും പറയുന്നു ,വിദഗ്ധ ഡോക്ടർമാരുടെ സംഘം ആനയെ ഉടൻ പരിശോധിക്കും. ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു.

 

 

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം.ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കിയ ഒരു ആന ആയിരുന്നു ഇത് എന്നാൽ ഈ ആനയെ വീണ്ടും പിടിച്ചു തമിഴ് നാട് വനം വകുപ്പ് , എന്നാൽ ഇനിയും വനത്തിൽ തുറന്നു വിട്ടാൽ ആനയുടെ ആരോഗ്യത്തെ ദോഷം ആയി ബാധിക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/_SbgwjnSlK4

Leave a Reply

Your email address will not be published. Required fields are marked *