മനുക്ഷ്യന്റെ ചതിയിൽ കാട്ടാനയ്ക്ക് ദാരുന്ന അന്ത്യം

കാട്ടാനകൾ ഇറങ്ങി പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവ് കാഴ്ചയാണ് , മലയോര മേഖലയിലെ കർഷകരുടെ ദുരിതങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാൽ, കർഷകർ ഒത്തൊരുമിച്ച് ശബ്ദമുയർത്തിത്തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടുവെന്ന് പറയാം. ആനകളെ ഓടിക്കാൻ പടക്കം പൊട്ടിചു ആണ് എന്നാൽ ഇങ്ങനെ പടക്കം കടിച്ച ആനയുടെ വായ് തകർന്നു ചെരിഞ്ഞു ഒരു സംഭവം ആണ് ഇത് , ഗർഭിണിയായ ആന ചരിഞ്ഞ സംഭവമാണ്. ആന ചരിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും പ്രതിപ്പട്ടികയിലുള്ളവർ ഇന്നും അതിന്റെ ബുദ്ധിമുട്ടുകൾ പേറിയാണ് കഴിയുന്നത് , പത്തനംതിട്ടയിൽ ആണ് ഈ സംഭവം നടക്കുന്നത് ,നടുവത്ത് മൂഴി വനമേഖലയിൽപ്പെട്ട കരിപ്പാൻതോട്ടിൽ 10 വയസ്സുള്ള കുട്ടിയാന ചരിഞ്ഞ നിലയിൽ കാണപ്പെട്ടു. ഫോറസ്റ്റ് സ്റ്റേഷന്റെ സമീപമുള്ള കാഞ്ഞിരപ്പാറ തോട്ടിലാണ് കാട്ടാനയുടെ ജഡം കണ്ടത്.വ്യാഴാഴ്ച വൈകീട്ടും ഈ ആനയെ കണ്ടവരുണ്ട്.

 

 

 

വെള്ളിയാഴ്ച രാവിലെയാണ് തോട്ടിൽ ചരിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടത്. വായിൽ മുറിവേറ്റ ലക്ഷണമുണ്ടായിരുന്നു. ആന ചരിഞ്ഞുകിടന്ന സ്ഥലത്തിന് അധികം ദൂരെയല്ലാതെ ജനവാസം ഉണ്ട്. ഫോറസ്റ്റ് വെറ്റിനറി സർജ്ജൻ ഡോ.ശ്യാം ചന്ദ് പോസ്റ്റുമോർട്ടം നടത്തി. പടക്കം കടിച്ചാണ് കൊമ്പനാന ചരിഞ്ഞതെന്ന് കണ്ടെത്തി.കൃഷി സ്ഥലങ്ങളിൽ കാട്ടുപന്നി ഇറങ്ങാതിരിക്കാൻ ആരെങ്കിലുംവച്ച പടക്കം അബദ്ധത്തിൽ കടിച്ചതാകാമെന്നാണ് നിഗമനം. റെയ്‌ഞ്ച് ഓഫീസർ ശരത്ചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻക്വസസ്റ്റ് തയ്യാറാക്കിയ ശേഷം കുട്ടിയാനയുടെ ജഡം സംസ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *