അരികൊമ്പന് പിന്നാലെ നാട് വിറപ്പിച്ച് മറ്റൊരു കൊമ്പൻ ബാഹുബലി തിരിച്ചു വന്നു

കാട്ടാനകൾ ധാരാളം ഉള്ള ഒരു നാട് ആണ് നമ്മളുടെ , നിരവധി കാട്ടാനകൾ ആണ്  കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത്  എന്നാൽ അങ്ങിനെ നിരവധി ആനകൾ ഇന്നും കേരളത്തിൽ ഉണ്ട് , മാസങ്ങൾക്കു ശേഷം വനാതിർത്തി കടന്ന് നാട്ടിലേക്ക് ഇറങ്ങി കാട്ടാന. വനംവകുപ്പ് ഉദ്യോഗസ്ഥരെയും താപ്പാനകളെയും കണ്ടു കാടുകയറിയ കാട്ടാനയാണ് വീണ്ടും നാട്ടിലേക്കിറങ്ങിയത്. മേട്ടുപ്പാളയം വനഭാഗത്ത് കറങ്ങിനടക്കുന്ന ‘ബാഹുബലി’ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് മാസങ്ങൾക്ക് ശേഷം വനാതിർത്തി കടന്നത്. രണ്ടുദിവസമായി മേട്ടുപ്പാളയം- ഊട്ടി റോഡിൽ വൈകിട്ടും രാവിലെയും റോഡ് മുറിച്ചു കടക്കാൻ എത്തുന്നുണ്ട്. ബാഹുബലിയെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാൻ വനംവകുപ്പും പിന്നാലെയുണ്ട്.

 

 

 

കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങുന്ന ആനകൾ കൃഷി നശിപ്പിക്കുമാകയാണ് ചെയ്യാറുള്ളത് ,  എന്നാൽ ഇങ്ങനെ ആന നാട്ടിൽ ഇറങ്ങി ഒന്നര മാസത്തോളം വിവിധ റേഞ്ചുകളിലെ നൂറോളം വനപാലകരും മൂന്ന് താപ്പാനകളും ചേർന്ന് മേട്ടുപ്പാളയം വനം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ബാഹുബലി രക്ഷപ്പെട്ടു. ഡോക്ടർമാരുടെ മൂന്ന് വിദഗ്ധ സംഘമാണ് വനത്തിൽ ആനയെ മയക്കുവെടി വെച്ച് പിടിക്കാനായി എത്തിയിരുന്നത്. വലിയ ശരീരവും കൊമ്പുമുള്ള കാട്ടാനയാണിത്. വൈകീട്ട് റോഡ് കടക്കുന്നത് കാണാൻ എത്തുന്ന ജനക്കൂട്ടമാണ് ആനയ്ക്ക് ബാഹുബലി എന്ന വിളിപ്പേര് ഇട്ടത്. എന്നാൽ ഈ ആന വീണ്ടും പ്രശനം ഉണ്ടാക്കി ഇരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *