ഇടഞ്ഞ കൊമ്പനെ പിടിച്ചുകെട്ടി വാഴക്കുളം മനോജ്‌

ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് സർവ്വ സാധാരണം ആണ് , നമ്മളുടെ നാട്ടിൽ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും ആണ് ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് ,  ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം ഉണ്ടാവും എന്നത് വളരെ സത്യം ആണ് ആന ഇടഞ്ഞ് പ്രശനം ഉണ്ടാക്കിയത് നിരവധി ആണ് , എന്നാൽ അതിൽ ഒന്ന് ആണ് ഇത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ഒരു വിധത്തിൽ ആനയെ പാപ്പാന്മാർ വളച്ചെങ്കിലും ആന നിയന്ത്രണത്തിൽ ആയില്ല . ചങ്ങല പൊട്ടിക്കാൻ ശ്രമിച്ചിരുന്ന ആന കെട്ടിയിട്ട തെങ്ങും മറിച്ചിടാൻ നോക്കിയിരുന്നു .

 

 

എന്നാൽ സാഹസികത ആണ് ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ സംഭവിക്കുന്നത് , അന്നമ്മ നട ഉമാ മഹേശ്വരൻ എന്ന ആന ആണ് ഇങ്ങനെ ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് , വാഹനത്തിന്റെ ഹോൺ ശംബ്ദം കേട്ട് ആന ഇടഞ്ഞത് , തുടർന്ന് ആന വളരെ വലിയ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു , ആന ഇടഞ്ഞു വലിയ ഒരു പ്രശനം ആണ് ഉണ്ടാക്കിയത് , എന്നാൽ വളരെ  വലിയ ഒരു അപകടം താനെ ആണ് ആന ഉണ്ടാക്കിയത് , ആനയുടെ പാപ്പാൻ ആണ്  വളരെ പരിശ്രമത്തിലൂടെ ഈ ആനയെ തളച്ചത്   , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *