അകാലത്തിൽ കൊല്ലപ്പെട്ട ആനപാപ്പാൻ

നമ്മളുടെ നാട്ടിൽ ആന ഇടഞ്ഞു കഴിഞ്ഞാൽ വലിയ ഒരു അപകടകാരി ആണ് ,എന്നാൽ ഈ കാര്യം എല്ലാവര്ക്കും അറിയാവുന്ന  ഒന്നാണ് . ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അവർ എന്താണ് ചെയുന്നതുപോലും നമ്മൾക്ക് അറിയില്ല , എന്നാൽ ആനകൾ പിടയുന്ന നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , ആനകൾ ശാന്തശീലർ ആണ് എന്ന് എല്ലാവരും പറയും എന്ക്കിലും അപകടകാരികൾ ആണ് ,

 

ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ തന്നെ ആയിരിയ്ക്കും എന്നാൽ ചട്ടം പഠിപ്പിച്ചു ആനയുടെ കാര്യവും നോക്കി വന്നിരുന്ന പാപ്പാനെ പോലും ആന ആക്രമിക്കാൻ നിൽക്കുന്ന ഒരു സാഹചര്യത്തിൽ ആണ് എങ്കിൽ ആക്രമിച്ചു കൊണ്ട് കൊന്നു കലയും. അതുപോലെ ഒട്ടനവധി പാപ്പാന്മാരുടെ ജീവൻ നാസ്തപ്പെട്ടിട്ടുള്ള കഥ ഒക്കെ നമ്മൾ മുന്നേ കേട്ടിട്ടുണ്ട്.അകാലത്തിൽ കൊല്ലപ്പെട്ട ആനപാപ്പാൻ ആണ് കണ്ണൻ എന്ന പാപ്പാൻ , ആന ഇടഞ്ഞു ഉണ്ടാക്കിയ അപകടം ആണ് പാപ്പന്റെ മരണത്തിനു കാരണം , വളരെ ദാരുണമായ ഒരു സംഭവം ആയിരുന്നു ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *