അരികൊമ്പനെ പിടികൂടുവാൻ വന്ന മുറിവാലൻ ഉദയൻ ചില്ലറക്കാരനല്ല,

കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ആണ് കഴിഞ്ഞ ദിവസം നടന്നത് . ആനയെ മയക്കുവെടി വെയ്ക്കാനാണ് സാധ്യത. നിലവിൽ കമ്പം ബൈപാസിന് സമീപമുള്ള തെങ്ങിൻതോപ്പിലാണ് ആനയുള്ളത്. മണിക്കൂറുകളോളം പുളിമര തോപ്പിൽ നിലയുറപ്പിച്ചിരുന്ന ആന പിന്നീട് ജനവാസ മേഖലയിലൂടെ ഓടുകയായിരുന്നു. മൂന്ന് കുങ്കി ആനകൾ ദൗത്യ സംഘത്തിൽ ഉണ്ടാകും.അരികൊമ്പൻ പ്രശ്നക്കാരാണെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആനയെ മയക്കുവെടിവച്ചു ഉൾകാട്ടിൽ വിടാൻ ആണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു.

 

 

മയക്കുവെടി വെച്ച് ആനയെ പിടികൂടിയാൽ മേഘമല വനമേഖലയിലേയ്ക് മാറ്റാനാണ് സാധ്യത. എന്നാൽ ഈ അരികൊമ്പനെ പിടികൂടുവാൻ വന്ന മുറിവാലൻ ഉദയൻ എന്നിങ്ങനെ ഉള്ള ആനകൾ വന്നു എന്നാണ് പറയുന്നതു , ആനയെ പിടികൂടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല ആന വനത്തിലേക്ക് കയറി പോവുകയും ചെയ്തു , എന്നാൽ ഉദയൻ എന്ന ആന മാത്രം അല്ല മറ്റു പല ആനകളും ഉണ്ട് , എന്നാൽ ആനയെ പിടികൂടാൻ ഉള്ള ശ്രമത്തിൽ ആണ് എല്ലാവരും തമിഴ് നാട് വനം വകുപ്പും കേരള വനം വകുപ്പും വളരെ പ്രയാസത്തിൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/RdiM8IrNxDg

Leave a Reply

Your email address will not be published. Required fields are marked *