ആനയും കുരങ്ങും കടുവയും.. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് വരുന്ന കാരണം

ആനയും കുരങ്ങും കടുവയും.. കാട്ടിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങി ആളുകൾക്കും സ്വത്തിനും ഭീഷിണി ആവുന്നു എന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കേൾക്കുന്ന വാർത്തകൾ , മൃഗങ്ങൾ ആഹാരം തേടി വന മേഖലയിൽ നിന്നും നാട്ടിൽ ഇറങ്ങി വരുകയും പിന്നിട് തിരിച്ചു പോവാതിരിക്കുമ്പോഴും ആണ് പ്രശനം കൂടുതൽ ഉണ്ടായിരിക്കുന്നത് , കട്ടിൽ നിന്നും ഇറങ്ങി വരുന്ന മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും ചെയ്യും നിരവധി അപകടം ആണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത് , കാട്ടുപന്നികൾ അതുപോലെ കാട്ടാനകൾ

 

, കടുവ എന്നിവ ആണ് കൂടുതൽ ആയി ഇറങ്ങാറുള്ളത് , എന്നാൽ പിന്നീട് അവരെ വെടി വെക്കുകയാണ് മയക്കുകയും എല്ലാം ചെയ്യുന്നത്‌ പതിവ് കാഴ്ച ആണ് , എന്നാൽ ഇങ്ങനെ ഉള്ളതിന് പ്രധാന കാരണം എന്താണ് എന്നു വെച്ചാൽ പ്രകൃതിയോട് ഇണങ്ങി മാത്രം ആണ് വന്യ ജീവികൾക്ക് ജീവിക്കാൻ സാധിക്കു എന്നാൽ ഈ വന മേഖലാ എല്ലാം ജനങ്ങൾ കൈ അടക്കി വെച്ചിരിക്കണത് കാരണം ആണ് അവർ നാട്ടിലേക്കു ഇറങ്ങിവരുന്നത് , അതുകൊണ്ടു തന്നെ വലിയ അപകടം ഉണ്ടാവുകയും ചെയ്യും ,

https://youtu.be/km4TLfA3gs0

Leave a Reply

Your email address will not be published. Required fields are marked *