ഷോക്ക് അടിപ്പിച്ചു ആനയെ കൊന്ന സംഭവം

മലയാളികൾക്ക് ആന ഒരു വികാരമാണ്. ആവേശം, അതിനുപരി കൗതുകം. എന്നെ സംബന്ധിച്ചിടത്തോളം കുട്ടികാലത്തും ഇന്നും അങ്ങനെ തന്നെയാണ്. ക്ഷേത്രങ്ങളിൽ നിന്നും ഉത്സവകാലത്തു പറയെടുക്കാൻ വരുന്ന ചടങ്ങുകൾ എന്റെ നാട്ടിൻപുറത്തും ഉണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്ത്, തന്നെ സ്ഥിരമായി വന്നുകാണുന്ന ഭക്തജനങ്ങളുടെ ഭവനങ്ങളിലേക്കു വർഷത്തിൽ ഒരിക്കൽ ഈശ്വരൻ നേരിട്ട് ചെല്ലുന്ന ഗ്രാമീണ കാഴ്ചകൾ. എന്നാൽ കാട്ടാനകളെ എല്ലാവർക്കും ഭയം താനെ ആണ് കാട്ടാനകൾ നാട്ടിൽ ഇറങ്ങി കഴിഞ്ഞാൽ അപകടം താനെ ആണ് , കട്ടിൽ വസിക്കുന്ന ഒട്ടു മിക്ക്യ മൃഗങ്ങളും ജനവാസ മേഖലകയിൽ ഇറങ്ങി കഴിഞ്ഞാൽ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു വയ്ക്കുകയും ഒരുപാട് ആളുകളുടെ സമ്പത്തിനും അത് പോലെ തന്നെ ജീവനും എല്ലാം വലിയ രീതിയിൽ ഭീഷിണി ആയി മാറുകയും ഒക്കെ ചെയ്യാറുണ്ട്.

 

 

പൊതുവെ കൂടുതൽ ആയും കാട്ടാനകൾ ആണ് ഇത്തരത്തിൽ കയറാറുള്ളത് എന്ന് നമുക്ക് പറയുവാൻ ആയി സാധിക്കും. കാരണം കാട്ടാനകൾ പലപ്പോഴും അതിനു ആഹാരം തേടി കൊണ്ട് ജനവാസ മേഖലയിൽ ഒക്കെ എത്തി പെടുന്ന ഒരു കാഴ്ച പതിവ് സംഭവം ആണ് എന്ന് തന്നെ പറയാം. എന്നാൽ ഇങ്ങനെ ഇറങ്ങുന്ന കാട്ടാനകൾ കൃഷി നാശം ഉണ്ടാക്കുന്നത് പതിവ് ആണ് , എന്നാൽ ഇങനെ നാശം ഉണ്ടാക്കുന്ന ആനകളെ ഓടിക്കാൻ കർഷകർ പലപ്പോഴായും ഷോക്ക് പോലെ ഉള്ള ക്രമീകരണങ്ങൾ വെച്ച് ആനകളെ ഓടിക്കരുത്ത് ആണ് എന്നാൽ അങ്ങിനെ ഷോക്ക് വെച്ച് ആന മരിച്ച സംഭവം ആണ് ഇത് വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/BIZ1jDuBxtw

Leave a Reply

Your email address will not be published. Required fields are marked *