മതപ്പാടിൽ തളച്ചിരുന്ന ആന ചങ്ങല പൊട്ടിച്ചപ്പോൾ

ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , നമ്മളുടെ നാട്ടിൽ സാധാരണ ആയി ആനകളെ കാലിൽ ആണ് ചങ്ങല ഇട്ടു നടത്തിക്കാറുള്ളത് , ആനകൾ ഇടയൻ സാധ്യത ഉള്ളകാരണം തന്നെ ആണ് ഇങ്ങനെ ചെയുന്നത് , എന്നാൽ ഇങ്ങനെ ആനകൾ ഇടയൻ കാരണം ആവുമ്പോൾ പെട്ടന്ന് തളക്കാൻ വേണ്ടി ആണ് ആനക്ക് ചങ്ങല ഇടുന്നതു എന്നാൽ പ്രശനകാരൻ ആനക്ക് കൊമ്പിൽ വരെ ചങ്ങല ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു , എന്നാൽ ആ ആനയുടെ കഥ ആണ് ഇത് ,

ആനകൾ എപ്പോളും ഇടയൻ സാധ്യത ഉള്ള ഒന്ന് തന്നെ ആണ് , ആനകൾ മദപ്പാടിൽ ആകുമ്പോൾ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്കും കൊലപാതങ്ങൾക്കും കരണക്കാരാകുന്നത് നാം മനുഷ്യർ തന്നെയാണ് . എന്നാൽ അങ്ങിനെ ആനകൾ ചങ്ങല പൊട്ടിച്ചു പോവുന്നത് പതിവ് ആണ് , ആനകൾ മദപ്പാട് സമയങ്ങളിൽ ആനകൾ ചങ്ങല പൊട്ടിച്ചു പോവുന്നത് അപകടം തന്നെ ആണ് എന്നാൽ അങിനെ ആന ചങ്ങല പൊട്ടിച്ചു പ്രശനം ഉണ്ടാക്കിയത് തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *