ആനയെ കാത്തിരുന്ന തിരിച്ചു കുത്തി പ്രതികാരം ചെയ്ത കൊമ്പൻ

നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതും ആന ഇടഞ്ഞു ഉണ്ടാക്കിയ പ്രശനങ്ങൾ തന്നെ ആണ് , വലിയ ഒരു അപകടം തന്നെ ആണ് ആന ഇടഞ്ഞാൽ ഉണ്ടാവുന്നത് , നിയന്ധ്രികാൻ ചെന്ന പാപ്പാന്മാരെ വരെ അപകടപ്പെടുത്തുന്ന ആനകൾ ആണ് , എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു അപകടം ആണ് ഈ വീഡിയോയിൽ ഉത്സവത്തിൻ്റെ ഭാഗമായി നിർമ്മിച്ച സ്റ്റേജ് ആന അടിച്ച് തകർത്തു. തളയ്ക്കാനുള്ള പാപ്പാൻമാരുടെ ശ്രമം പരാജയപ്പെട്ടതോടെ ക്ഷേത്രമതിലിന്റെ ഒരു ഭാഗവും,

മുറ്റത്തുണ്ടായിരുന്ന പന്തലും, മൈക്ക് സെറ്റും ആന തകർത്തു .അതുപോലെ തന്നെ ആനകൾ പ്രതികാരം ചെയുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധി ആണ് എന്നാൽ ആനയോട് പ്രതികാരം ചെയ്ത ഒരു ആനയുടെ വീഡിയോ ആണ് , യഥാർത്ഥത്തിൽ ആനകൾ പക മനസിൽ കൊണ്ട് നടക്കുന്നവർ ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , പണ്ട് ആനയോട് ചെയ്ത കാര്യങ്ങൾ ഓർത്തു വെച്ച് പിന്നീട് ആന പകപോക്കുന വാർത്തകൾ നിരവധി ആണ് കണ്ടിട്ടുള്ളത് എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത്, തന്റെ പാപ്പാനെ കൊന്ന ആനയെ തിരിച്ചു കുത്തി പ്രതികാരം തീർത്ത കൊമ്പൻ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/5LGQETbF7LA

Leave a Reply

Your email address will not be published. Required fields are marked *