കാട്ടുകൊമ്പൻ പടയപ്പാ നാട്ടിലിറങ്ങി പ്രശനം ഉണ്ടാക്കുന്നു ,

കാട്ടുകൊമ്പൻ പടയപ്പാ നാട്ടിലിറങ്ങി , കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി ആനകൾ പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , ആനകൾ അകാരമാനം മൂലം നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിട്ടും ഉണ്ട് , കാട്ടുകൊമ്പൻ ഒരു ഇടവേളയ്ക്കു ശേഷം ​തന്റെ പതിവ് പരിപാടികൾക്കു വീണ്ടും തുടക്കമിട്ടിരിക്കുന്നു. ആളുകളെ ഉപദ്രവിക്കാതെ കടകൾ തകർത്ത് സാധനങ്ങൾ അകത്താക്കുന്ന ശീലമുള്ള പടയപ്പ വ്യാഴാഴ്ച വൈകുന്നേരം മാട്ടുപ്പെട്ടി എക്കോ പോയിന്റാണ് തന്റെ വിഹാരകേന്ദ്രമാക്കിയത്.

മാട്ടുപ്പെട്ടി സ്വദേശിയായ സുധാകരന്റെ പെട്ടിക്കട തകർത്ത കൊമ്പൻ കടയ്ക്കുള്ളിൽ വിൽപ്പനയ്ക്കു സൂക്ഷിച്ചിരുന്ന ചോളവും മറ്റു പഴങ്ങളുമെല്ലാം മുഴുവൻ തിന്നു തീർത്ത ശേഷം റോഡിൽ നിലയുറപ്പിച്ചതോടെ സഞ്ചാരികൾക്കും കൗതുകമായി.കടക്കാരനെ സംബന്ധിച്ചിടത്തോളം പടയപ്പ വലിയ നഷ്ടമാണുണ്ടാക്കിയതെങ്കിലും വിനോദ സഞ്ചാരികൾക്ക് ആവേശമായി മാറി പടയപ്പയുടെ പ്രകടനം. കൂട്ടം ആയി തന്നെ ആണ് ആന ഇറങ്ങിയത് , വളരെ അപകടം തന്നെ ആണ് ഇങ്ങനെ ആന ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് , വീടും മറ്റും ആനയുടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/setF8IOmAiY

Leave a Reply

Your email address will not be published. Required fields are marked *