ആക്രമണം അഴിച്ചുവിട്ട ചക്കകൊമ്പൻ ഉടനെ തന്നെ കൂട്ടിൽ ആകും

അരികൊമ്പൻ, ചക്കകൊമ്പൻ, മൊട്ടവാലൻ, ചില്ലികൊമ്പൻ തുടങ്ങിയ ഒറ്റയാൻ മാരാണ് മതികെട്ടാൻ ചോലയിൽ നിന്നും ഇറങ്ങി, ജനവാസ മേഖലയിൽ പതിവായി ആക്രമണം നടത്തുന്നത്.അരികൊമ്പനും, ചക്കകൊമ്പനും ഏതാനും എന്നാൽ ആനകൾ ഇടഞ്ഞ പ്രശനം ഉണ്ടാക്കുന്നത് പതിവ് ആണ് , ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കകൊമ്പൻ ആണ് ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ 301 കോളനി സ്വദേശി കുമാറിന് പരിക്കേറ്റു. 301 കോളനി ഇടിക്കുഴി ഭാഗത്ത് വീടിനു സമീപത് വെച്ചാണ് കാട്ടാന അക്രമിച്ചത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ കുമാറിനെ മുന്നാറിലെ ആശുപത്രിയിലേക്ക് മാറ്റി. ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

തുടർന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാ സങ്കേതത്തിലേക്ക് മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മേഘമല കടുവ സങ്കേതത്തിലെ ഉൾ വനമേഖലയിലേയ്ക് കയറി പോയിരുന്നു. എന്നാൽ ഇപ്പോൾ ചിന്നക്കനാലിൽ വീട് തകർത്ത ഒരു സംഭവം ആണ് ഇത് , ആന വളരെ അക്രമാസക്തൻ ആണ് എന്നും പറയുന്നു , എന്നാൽ ആനയെ പിടിക്കാനുള്ള ശ്രമത്തിൽ ആണ് നാട്ടുകാരും വനം വകുപ്പും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *