ആനക്ക് കലി കയറിയാൽ സംഭവിക്കുന്ന കൊലപാതകങ്ങൾ

ആനകളെ എന്നും എല്ലാവർക്കും ഭയം തന്നെ ആണ് ആനക്ക് മുന്നിൽ നിൽക്കാൻ,  മലയാളികൾക് എന്നല്ല എല്ലാവര്ക്കും ഒരു ഭയം ഉള്ള ഒരു ജീവി ആണ് ,പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. ആനക്ക് കലി കയറിയാൽ സംഭവിക്കുന്ന കൊലപാതകങ്ങൾ നിരവധി ആണ് , അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എന്നാൽ ആനകൾ പ്രീകോപിപ്പിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്താൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് , എന്നാൽ എപ്പോൾ ആണ് ആനകൾ ഇടയുന്നത് ഏതാണ് പ്രവചിക്ക കഴിയാത്ത ഒരു അവസ്ഥയും ആണ് , എന്നാൽ ആനകളെ ഇടഞ്ഞു കഴിഞ്ഞാൽവളരെ അപകടം തന്നെ ആണ് ,ആനയെ നിയന്ത്രിക്കാൻ കഴിയാതെ ആണ് പാപ്പാന്മാർ പിന്നാലെ ഓടുന്നത് ആനയും പപ്പനും തമ്മിൽ നല്ല അടുപ്പം താനെ ആയിരിക്കും എന്നാൽ ആന ഇടയുന്ന സാഹചര്യങ്ങളിൽ ആനപ്പന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് ഉണ്ടാവുന്നത് എന്നാൽ അങ്ങിനെ ഉള്ള ഒരു അവസ്ഥ തന്നെ ആണ് ഇവിടെ , ആന ഇടഞ്ഞു ഓടുന്നതും നമ്മൾക്ക് വീഡിയോയിൽ കാണാം  നിരവധി അപകടങ്ങൾ ആണ് ആന ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *